ഞാൻ ആദ്യം വായിച്ചത് സാധനത്തിൻ്റെ താക്കോൽ എന്നാണ്നമ്മുടെ സമാധാനത്തിൻ്റെ താക്കോൽ ആരെയും ഏൽപ്പിക്കാതിരിക്കുക....അത് നമ്മുടെ കയ്യിൽ തന്നെ ഭദ്രമായിരിക്കട്ടെ....
ആതിര
സമാധാനത്തിനും താക്കോൽ ഉണ്ടോനമ്മുടെ സമാധാനത്തിൻ്റെ താക്കോൽ ആരെയും ഏൽപ്പിക്കാതിരിക്കുക....അത് നമ്മുടെ കയ്യിൽ തന്നെ ഭദ്രമായിരിക്കട്ടെ....
ആതിര
Ntel ഉണ്ട്...വേണോസമാധാനത്തിനും താക്കോൽ ഉണ്ടോ
എനിക്ക് റിമോട്ട് മതി അതാ എളുപ്പം താക്കോൽ ഒക്കെ പിടിച്ച് തിരിക്കാൻ മടിയാNtel ഉണ്ട്...വേണോ