GANDHARVA
Wellknown Ace
ഇവൻ ഇത് വരെ പോയില്ലേ എന്ന് ഇത് കാണുമ്പോൾ ആദ്യം ഓർക്കുക... അല്ലേൽ ... തിരിച്ച് വന്നു എന്ന്...
ചില കാര്യങ്ങൾ പറഞ്ഞ് തീർത്ത് പോകാം എന്ന് ഓർത്തു... ഒന്നാമത് ആയി ഞാൻ കാരണം ബുദ്ധിമുട്ട് ഉണ്ടായ എല്ലാവരോടും സോറി...
@Gupthan നിന്നോട് ആണ് ഞാൻ ആദ്യം വഴക്ക് ഇട്ടത്... ശരിക്കും നിനക്ക് എന്നോട് ദേഷ്യം ആണോ ദേഷ്യം ഇല്ലയോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. ചിലപ്പോൾ ഒക്കെ ദേഷ്യം ഇല്ല എന്ന് തോന്നും ചിലപ്പോൾ നീ മനസ്സിൽ ദേഷ്യം വെച്ച് ആണ് മിണ്ടുന്നത് എന്ന് തോന്നും.. എന്ത് ആണേലും സംഭവിച്ച് പോയത് ഒന്നും തിരിച്ച് വെക്കാൻ പറ്റില്ല.. Sorry for that..
@KalKii നിങ്ങളോടും ഞാൻ വഴക്ക് ഇട്ടു... Maybe എൻ്റെ മാനസിക പ്രശ്നം ആവും... Sorry for that...
@Mastani 4 മാസം ബ്രേക്ക് എടുത്ത് പോയപ്പോൾ ഞാൻ ഇവിടെ ഇല്ലാത്ത സമയത്തും എന്നെ പറ്റി എന്തോ വാളിൽ താങ്കൾ പറയുകയും അതിന് ബാക്കി ചോദിച്ചു അലമ്പ് ഉണ്ടാക്കാൻ ആണ് സത്യം പറഞ്ഞാല് വീണ്ടും അക്കൗണ്ട് എടുത്തതിന് ഒരു കാരണം.. പക്ഷെ പിന്നെ ഒന്നിനും തോന്നി ഇല്ല.. കാരണം നമുക്ക് എല്ലാവർക്കും ഓരോ മാനസിക അവസ്ഥ ഒക്കെ ഉണ്ടല്ലോ.. ചിലപ്പോൾ ദേഷ്യം തോന്നാം irritated ആവാം.. മനുഷ്യൻ അല്ലെ.. എന്ത് ആണേലും എൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായ മോശം അനുഭവങ്ങൾക്ക് സോറി..
@crystall സത്യം പറഞ്ഞാല് നിനക്ക് എന്നോട് ദേഷ്യം തോന്നിയത് എന്തിനാ എന്ന് എനിക്ക് അറിയില്ല.. നീ comfortable ആയിരിക്കും എന്ന് ഓർത്ത് തമാശ ആയി മാത്രമേ സംസാരിക്കാൻ വന്നിട്ടുള്ളൂ.. വെറുപ്പ് ആണ് എന്ന് നീ പറയുന്ന വരെ എനിക്ക് അറിയില്ലായിരുന്നു.. Anyway sorry for anything bad happened from my side..
@AvivA നിന്നോട് sorry പറയുന്നില്ലാട്ടോ
ഇവർ 4 പേർക്കും അല്ലാതെ ആർക്കേലും ഞാൻ കാരണം ബുദ്ധിമുട്ട് ഉണ്ടായിട്ട് ഉണ്ട് എങ്കിൽ അവരോടും Sorry...
Why leaving this site...
In simple words meaningless ആണെന്ന് ഉള്ള തോന്നൽ.. Trust issues... Above all... ചുമ്മാ പറയും സംസാരിച്ച് വളക്കും എന്നതിന് അപ്പുറം ഒന്നും എന്നെ കൊണ്ട് പറ്റില്ല.. വെറുതെ എന്തിനാ... അത് കൊണ്ട് നിർത്തിയേക്കാം... എന്ന തോന്നൽ... ഇനി flirt ചെയ്യണം sext ചെയ്യണം എന്ന് അത് പോലെ തോന്നിയാൽ വേറെ ഏതേലും സൈറ്റിൽ... Mutual connections varunna ee സൈറ്റ് സന്തോഷങ്ങൾക്ക് ഒപ്പം ദുഃഖങ്ങൾ എല്ലാവർക്കും തന്നിട്ട് ഉണ്ടായിരിക്കും.. കാരണം മറ്റൊരാളുടെ best ആയിരുന്ന ആൾ എൻ്റെ ബെസ്റ്റ് ആയിട്ടുണ്ട്... എൻ്റെ ബെസ്റ്റ് ആയിരുന്നവർ മറ്റുള്ളവരുടെ ആയിട്ട് ഉണ്ട്... അങ്ങനെ ആണ് ഇവിടെ.. നമ്മളോട് സ്നേഹം കാണിക്കുമ്പോൾ തന്നെ മറ്റുള്ളവരും ആയും കാണും.. ഞാനും അങ്ങനെ തന്നെ.. നമ്മൾ നമ്മുടെ best ആണെന്ന് വിചാരിക്കുന്നവർ മറ്റുള്ളവരുടെ ആയിരിക്കും..
യാതൊരു emotional attachment um ഇല്ലാതെ കളിക്കാൻ വരുന്നവർക്ക്.. അല്ലേൽ full positive vibe നിന്ന് കൂട്ട് കൂടാൻ വരുന്നവർക്ക് ഒക്കെ നല്ലത് ആവാം..വെബ്സൈറ്റ്. ബട്ട് ഞാൻ കുറച്ച് നെഗറ്റീവ് വൈബ് ഉള്ള ആളാണ്... മേലെ പറഞ്ഞപോലെ ലൈഫിൽ ഉണ്ടായ ചില trauma ചിലരെ അങ്ങനെ ആക്കും..
കളിക്കാൻ വരുന്ന ആണുങ്ങളോട് ഒരു ഉപദേശം...കളി ഒക്കെ IG lu ആണ്.. കളി വേണേൽ നേരിട്ട് ചോദിക്കുന്ന ജനറേഷൻ ആണ്.. കളി തരാൻ മനസ്സുള്ളവർ വളരെ കുറവ് ആണ് ഇവിടെ...
ചിലർ ഓർക്കുന്നുണ്ടാകും ഇവൻ ഇതൊക്കെ ഇട്ടിട്ട് പോയി വീണ്ടും വരും എന്ന്.. ഈ പെരിലോ മറ്റു പേരിലോ ഇന്ന് കൂടെ കഴിഞ്ഞാൽ ഈ സൈറ്റിൽ വരില്ല... എൻ്റെ പ്രിയപ്പെട്ട ദൈവങ്ങൾ ആണേൽ സത്യം...
Thank you All...
എനിക്കും നിങ്ങൾക്കും ആരോഗ്യവും സമ്പത്തും സമൃദ്ധിയും ഉണ്ടാവട്ടെ...
Singing Off
️

ini njn ningade per mindilĺa. Aynte peril orikalum thirich vararuth