മഴയേ തൂമഴയെപ്രണയമണിതൂവല് പൊഴിയും പവിഴമഴ
മഴവില്‍കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണമഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ
ആദ്യാനുരാഗരാമഴാ....
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്മഴയേ തൂമഴയെ
വാനം തൂവുന്ന പൂങ്കുളിരേ
വാനം തൂവുന്ന പൂങ്കുളിരേ
കണ്ടുവോ എന്റെ കാതലിയെ
നിറയെ കണ്‍ നിറയെ
പെയ്തിറങ്ങുന്നോരോർമ്മയിലെ..
പെയ്തിറങ്ങുന്നോരോർമ്മയിലെ..
പീലി നീർത്തിയ കാതലിയെ
Dey romantic varunnedaa…View attachment 218596
പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ
ഒരു അടുപ്പമായിരുന്നു മഴയേ നിന്നോടെനിക്ക്..
ആദ്യമായ് കണ്ടതും,ഇനിയൊരിക്കലും അകലാൻ കഴിയാത്തവണ്ണം പരസ്പരം അടുത്തതും....
മുൻ ജന്മപുണ്യമോ ബന്ധമോ ഞാനറിയാതെ
അത്രമേൽ മഴയേ നിന്നോടെനിക്കെന്തിനി-
ത്രയും പ്രണയം...
Hmm....Dey romantic varunnedaa…![]()
ഈ വേനലിൽ ഒരു മഴ പ്രതീക്ഷിച്ച് വന്ന ഞാൻ...View attachment 218596
പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ
ഒരു അടുപ്പമായിരുന്നു മഴയേ നിന്നോടെനിക്ക്..
ആദ്യമായ് കണ്ടതും,ഇനിയൊരിക്കലും അകലാൻ കഴിയാത്തവണ്ണം പരസ്പരം അടുത്തതും....
മുൻ ജന്മപുണ്യമോ ബന്ധമോ ഞാനറിയാതെ
അത്രമേൽ മഴയേ നിന്നോടെനിക്കെന്തിനി-
ത്രയും പ്രണയം...
Bhoomi yei thazhukan ennum aa sneham kulirmazhayayi peythiragum....ആരൊക്കെ തടഞ്ഞു വെച്ചാലും
അവന്റെ സ്നേഹം ഭൂമി
ആസ്വദിക്കുക തെന്നെ ചെയ്യും....️️️️️
Pratheekzhichu Vanna mazha kittilee shyametta...ഈ വേനലിൽ ഒരു മഴ പ്രതീക്ഷിച്ച് വന്ന ഞാൻ...![]()
Illa mazhaye , kaattu kondu poyo ennoru doubtPratheekzhichu Vanna mazha kittilee shyametta...
Ayoo veenal chood rookshamakulloo appol ..Illa mazhaye , kaattu kondu poyo ennoru doubt![]()