Ethra kandaalum madukatha oru padamമാടംപള്ളിയിലെ തമിഴത്തി നാളെ വീണ്ടും പുറത്ത് ഇറങ്ങുന്നു. ഇപ്രാവശ്യം 4k with Atmos effects il.
ya all time classicEthra kandaalum madukatha oru padam![]()
യക്ഷികൾ അല്ലേ ചോര കുടിക്കണേ മാടംപള്ളിയിൽ യക്ഷി അല്ലലോ നാഗവല്ലി യുടെ പ്രേതം അല്ലെ, പ്രേതങ്ങൾ രക്തം കുടിക്കില്ലമാടമ്പിള്ളിയിലെ ആ തമിഴത്തി ഇപ്പോഴും ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്ട്ടാ..ഇങ്ങള് സൂക്ഷിച്ചോളീ ..ഓൾക്ക് ജാക്കിന്റെ ചോര കയ്ക്കില്ല
എന്റെ എക്കാലത്തെയും ഭ്രമം.. ഈ കഥയിലും മണ്മറഞ്ഞു പോയ ചില സത്യങ്ങൾ ജീവിച്ചിരിക്കുന്നു ♥മാടംപള്ളിയിലെ തമിഴത്തി നാളെ വീണ്ടും പുറത്ത് ഇറങ്ങുന്നു. ഇപ്രാവശ്യം 4k with Atmos effects il.
പക്ഷേ ഇതിൽ സണ്ണി പറയുന്ന ഒരു കാര്യം എൻ്റെ യുക്തിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.എന്റെ എക്കാലത്തെയും ഭ്രമം.. ഈ കഥയിലും മണ്മറഞ്ഞു പോയ ചില സത്യങ്ങൾ ജീവിച്ചിരിക്കുന്നു ♥
Oralude mind marumpo normal allatha chila power kitum athayath kattil oke eduth pokkana scene illee athpole.. Orakathinte aazham alakkana karyam mathram athra pidi illaaa.. Chelapo daily koode kedakanathalle Ekadesham aa kanakk vach alakkanathaavumപക്ഷേ ഇതിൽ സണ്ണി പറയുന്ന ഒരു കാര്യം എൻ്റെ യുക്തിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.
ഗംഗ നാഗവല്ലി ആയി മാറുമ്പോൾ അമാനുഷികമായ ശക്തി ഉണ്ടാകും അവൾക്ക് നകുലൻ്റെ ഉറകത്തിൻ്റെ ആഴം അളക്കാൻ കഴിയും പിന്നെ കൂടെ നിന്ന് മറ്റാരും കാണാതെ സാധനങ്ങൾ എറിഞ്ഞു ഉടയ്‌കാനുള്ള ശക്തി കിട്ടും എന്ന്. എങ്ങനെയാ ഒരു മനുഷ്യന് അമാനുഷിക ശക്തികൾ കിട്ടണെ ഇത് ഒരു മനോരോഗം ആണെങ്കിൽ
Sathyaaa...sadanangal edth eriyanum pokkaanuoke patum nneeOralude mind marumpo normal allatha chila power kitum athayath kattil oke eduth pokkana scene illee athpole.. Orakathinte aazham alakkana karyam mathram athra pidi illaaa.. Chelapo daily koode kedakanathalle Ekadesham aa kanakk vach alakkanathaavum![]()
പക്ഷേ ഒറ്റ കൈകൊണ്ട് കട്ടിൽ പൊക്കുക എന്ന് പറഞ്ഞാൽ ഗംഗ ജിമ്മിൽ പോയി ബോഡി ബിൽഡർ ആയിരിക്കണം. നാഗവല്ലി ആയി മാറുമ്പോഴും ശരീരം ഗംഗയുടെ തന്നെ അല്ലെSathyaaa...sadanangal edth eriyanum pokkaanuoke patum nnee![]()
Shareeram nokanda aliyaa power ariyaan randum randaaaപക്ഷേ ഒറ്റ കൈകൊണ്ട് കട്ടിൽ പൊക്കുക എന്ന് പറഞ്ഞാൽ ഗംഗ ജിമ്മിൽ പോയി ബോഡി ബിൽഡർ ആയിരിക്കണം. നാഗവല്ലി ആയി മാറുമ്പോഴും ശരീരം ഗംഗയുടെ തന്നെ അല്ലെ