അവൾ എനിക്ക് ഒരു മാലാഖ ആണ്.. എന്റെ മനസ്സിനെ ഞാൻ പോലും അറിയാതെ കവർന്നെടുത്ത പെരും കള്ളിയാണ്
ഓരോ പിണക്കത്തിന് ഒടുവിലും നമ്മുടെ സ്നേഹത്തെ ചേർത്തുനിർത്തുന്നതിന്..
ദൂരങ്ങൾക്കിടയിൽ നിന്നും, തമ്മിൽ ദൂരമില്ലെന്ന് തോന്നിപ്പിക്കുന്നതിന്... നന്ദിയുണ്ട്... അസ്ഥിത്വം ഇല്ലാത്ത ബന്ധങ്ങൾ വളരുന്ന കാലത്ത് എൻ്റെ നട്ടെല്ലായി മാറി നല്ലൊരു പ്രണയക്കാലം എനിക്ക് സമ്മാനിക്കുന്നതിന്.,
ചുറ്റും അഹങ്കാരത്തിൻ്റെ വേലിക്കെട്ടുകൾ തീർത്താലും അവൾ എനിക്ക് ഒരു ചെമ്പനീർപൂവാണ്.,
എന്നെ ശ്വാസിക്കാനും...സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാനും അതെ അളവിൽ അവൾക്ക് മാത്രേ സാധിക്കൂ.. കുത്തി തിരുപ്പുകളും, കലഹങ്ങളും അതിൻ്റെ വേലിയേറ്റ വേലിയിറക്കങ്ങളും എത്രമേലാഞ്ഞടിച്ചിട്ടും ആ മാലാഖ കുഞ്ഞ് എന്നെ ഇന്നും ചേർത്ത് പിടിക്കുന്നു . വർഷം രണ്ടര കഴിഞ്ഞു എങ്ങനെ എന്ന് ഇന്നും അറിയില്ല.. ശരിയാണ് ഒരാൾ വീണ്ടും .. വീണ്ടും നമ്മളെ തേടി വരുന്നുണ്ടെങ്കിൽ, ക്ഷമിക്കുന്നുണ്ടെങ്കിൽ,കാത്തിരിക്കുന്നു ണ്ടെങ്കിൽ, അയാളെക്കാൾ മനോഹരമായി ആർക്കും നിങ്ങളെ സ്നേഹിക്കാൻ ആകില്ല.. അതെ അവൾ എൻ്റെ മാലാഖ കുഞ്ഞ്.
അതെ...പ്രണയത്തിന്റെ സുഗന്ധം പേറുന്ന പുതു മഴയായും.. സ്വപ്നങ്ങൾക്ക് ചാരുത എകുന്ന മാരിവില്ലായും..രാവിനു നിറം ചാർത്തുന്ന നിലാവായും...കൗതുകങ്ങളുടെ..വർണ്ണ രാച്ചി വിരിക്കുന്ന നക്ഷത്രമായും അവൾ എന്നിൽ പൂത്തുലഞ്ഞു നിൽക്കുന്നു
HaPpY VaLeNtInEs DaY
..Dear Aimee

Attachments
Last edited: