ആഹാ എന്നിട്ട്ആ വീഥിയിൽ
പറയാതാരോ കാതിൽ ചൊല്ലി നിൻ മനമെന്നെ അറിയുന്നുവെന്ന് കാതിൽ ചൊല്ലാം ഇനിയും ഞാൻ നിൻ കാതങ്ങൾ ഞാൻ അരികെ നിൽക്കാം
ഒരു ചെറു യാത്രാ മൊഴിയോടെ നീ അകലുവതെന്തിനോ മൗനിയായി വിടരാതകലല്ലേ എൻ പ്രിയനേ ആ വീഥിയിൽ വിട പറയാതെ ഞാനിന്നും
തീരുകയാണെൻ ജന്മമിവിടെ കണ്ടു മുട്ടിയ ആ പാതയോരത്തിൽ നിൻ പിൻ വിളിക്കായി കാതോർത്ത് അടരുവാനറിയാതെ നിനക്കായ് ..
that was nicee
that was nicee
Premam poookunna time