epicgirl
Wellknown Ace
പഠിപ്പിച്ചും പിഴവുകൾ സമ്മാനിച്ചു
ചിരിയുടെയും കണ്ണീരിൻ്റെയും
ഒരുപാട് കഥകൾ നെഞ്ചിൽ കൊത്തിവെച്ച
ഒരു വർഷം…
ചിലരെ കണ്ടുമുട്ടാൻ ഈ വർഷം തന്നെയായിരുന്നു വിധി,
ചിലരെ നഷ്ടപ്പെടാൻ പോലും...
എന്നാലും
എന്നെ ഞാനാക്കിയത് ഈ കഴിഞ്ഞു പോയ മൂന്ന് നാല് വർഷങ്ങൾ ആയിരുന്നു.
നല്ലതും മോശവും ചേർന്ന
ഈ വർഷത്തിൻ്റെ ഓരോ നിമിഷത്തിനും നന്ദി.
പാഠങ്ങളായി മാറിയ വേദനകൾക്കും,
ഓർമകളായി മിഴിയുന്ന സന്തോഷങ്ങൾക്കും വിട...
നിങ്ങളിൽ പലരേയും ഈ വർഷമാണ് എനിക്ക് സമ്മാനിച്ചത്. ആരെയും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരു കുടുംബത്തിലെ ആളുകൾക്ക് ഇടയിൽ ജീവിക്കുന്നത് പോലെ അങ്ങേയറ്റം സന്തോഷത്തോടെ കഴിയാൻ പറ്റി..
2025 നീ എന്നെ കുറച്ചുകൂടി ശക്തയാക്കി.
വരുന്ന വർഷം എല്ലാവർക്കും നന്മകൾ നിറഞ്ഞത് ആകട്ടെ