വായനോട്ടം എനിക്ക് ഒരു weakness ആണ്. ഒരു നേരമ്പോക്ക്
കറന്റ് ഇല്ല, അരണ്ട വെളിച്ചം, 5-10 team ഒരുമിച്ചുള്ള ഒരു ട്രക്കിങ്ങ് ക്യാമ്പ്. 7-8pm, ഡിന്നർ കഴിച്ചു ആൾകാർ സംസാരിക്കുന്നു, ഉറങ്ങാൻ പോകുന്നു.
അപ്പോളാണ് 6 അടി ഉയരം നല്ല fitbody ഉള്ള, ചുരുണ്ട മുടി ഉള്ള അവനെ കാണുന്നത്. അവന്റെ team അവന്റെ വർത്തമാനത്തിൽ മുഴുകി നില്കുന്നു. ഇടക്ക് ആർത്തു ചിരിച്ചു ടീമിലെ പെണ്ണുങ്ങൾ അവന്റെ കഴുത്തിലേക്ക് കയ്യിടുന്നു, അടിക്കുന്നു ഹോ ഇത് കണ്ടോണ്ടിരുന്ന എന്റെയടുത്തു എന്റെ ടീമിലെ ഒരുത്തി പറഞ്ഞു, അവൻ അസ്സൽ കോഴി തന്നെ
കഴിച്ച പ്ലേറ്റ് തിരിച്ചു വെക്കുമ്പോൾ അവർ അടുത്തുണ്ടാർന്നു. കിട്ടിയ വെളിച്ചത്തിൽ ഞാൻ അവനെ തുറിച്ചു നോക്കി. അവനും നോക്കി. ബ്രൗൺ transparent eyes എന്തേലും പറയണ്ടേ വെച്ച് ഞാൻ പറഞ്ഞു “nice hair” അവിടുന്നുരുന്നു തുടക്കം.
എല്ലാവരും ഉറങ്ങാൻ പോയി ഒടുവിൽ ഞങ്ങൾ മാത്രമായി. ഒരു ഫോർമൽ പരിചയപ്പെടൽ നടന്നു, team ആയി വന്നതോണ്ട് friends ഊക്കും പേടിച് എന്റെ flirting skills ഒന്നുമെടുത്തില്ല ഒരു പരിചയപ്പെടൽ അതും ഒരു മനസ്സുഗം ആണലോ.
ക്യാമ്പ് guide 11മണി ആയപ്പോൾ ഉറങ്ങാൻ പോവാൻ പറഞ്ഞു ചീത്ത പറഞ്ഞു തുടങ്ങിയപ്പോൾ ആണ് ഞങ്ങൾ എഴുന്നേറ്റത്. ഉറങ്ങുന്നേനു മുൻപ് toilet പോകേണ്ടത് കൊണ്ട്, ഞാൻ അവനോട് goodnight പറഞ്ഞ് മൊബൈൽ എടുക്കാൻ ക്യാമ്പിൽ കേറി. തിരിച്ചു ഇറങ്ങിയപ്പോൾ ധോ അവൻ.
ടോയ്‌ലെറ്റിലോട്ട് കുറച്ചു നടക്കാൻ ഉണ്ട്. കൂരാ കൂരിരുട്ട് ആണ്. ചിലപ്പോൾ ആന വരാനും ചാൻസ് ഉണ്ട്
അവനും കൂടെ വരാമെന്ന് പറഞ്ഞു.
“toilet ന്റെ അടുത്ത് എത്താറാകുമ്പോൾ ഒരു വലിയ മരമുണ്ട്. ഇരുൾ മൂടിയ ഇടം. 2 മൊബൈൽ ലൈറ്റിലും അവിടം ഇരുട്ട് മൂടി നിന്ന്. പെട്ടെന്ന് നടത്തത്തിൽ വേഗത കുറയുന്നു. അവൻ എന്നെ തിരിഞ്ഞു നോക്കി അടുത്തേക്ക് വെന്ന് എന്റെ മുടിയിഴകൾ പതിയെ ചെവിയിലോട്ട് ഒതുക്കി, ഒരു ചെറുപുഞ്ചിരിയോടെ മുഖം അടുപ്പിച്ചു ഒരു ചുംബനം”
View attachment IMG_9750.jpeg
എന്നാൽ twist ഉണ്ട്. അത് വെറും എന്റെ imagination ആരുന്നു. നടക്കുമ്പോൾ അവൻ ഞാൻ പിറകെ ഉണ്ട് എന്ന് ഉറപ്പിച്ചു. വന്യ മൃഗങ്ങൾ വരാതെ ഇരിക്കാൻ കെട്ടിയ കുഴികൾ, വേലികൾ കടക്കാൻ അവൻ സ്വല്പം കുനിഞ്ഞു കണ്ണിലേക്കു നോക്കി, കൈ പിടിച്ചു സഹായിക്കും. അപ്പോളെല്ലാം അവന്റെ brown പൂച്ചക്കണ്ണുകൾ വികസിക്കുന്നുണ്ടായിരുന്നു. അത്ര മാത്രം വേറെ ഒന്നുമുണ്ടായില്ല.
പിറ്റേ ദിവസം ആയപ്പോളേക്കും അവന്റെ team ആയി ഞാൻ നല്ല കമ്പനി ആയിട്ടുണ്ടാർന്നു. പിരിയാൻ നേരം അവരുടെ team leader എന്നോട് അവരുടെ കൂടെ പോരുന്നോ ചോദിച്ചു, എനിക്ക് കൂടെ ഉള്ള സ്ഥലം അവർ ആ കാറിൽ അവർ സെറ്റ് ആക്കി ഞെരുങ്ങി ഇരിക്കേണ്ടി വെന്നെങ്കിലും അവൻ എന്റെ അടുത്താണ് ഇരുന്നത് യാത്ര ഉടനീളം ഞാൻ അവന്റെ കൈയിൽ പിടിച്ചാണ് ഇരുന്നത്, ഒരു ഗ്രിപ് കിട്ടാനും കൂടെ വേണ്ടി. നാണം കൊണ്ടാണോ അറിയില്ല രണ്ടാളും വലിയ മിണ്ടാട്ടം ഇല്ലാരുന്നു. പക്ഷെ അവൻ എന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ ആയിരുന്നു. കണ്ണുകൾ ഉടക്കുമ്പോൾ എല്ലാം അവന്റെ പൂച്ചക്കണ്ണുകൾ വികസിക്കുന്നതു കാണാമായിരുന്നു.
നല്ല ഒരു ദിവസത്തിന്റെ ഓർമ്മക്ക് വേണ്ടി അടിച്ചു പൂസായി പോകാം എന്നർന്നു തീരുമാനം. അവർ എല്ലാം അവരിലൊരാളെ പോലെ കണ്ടതോണ്ട് എനിക്കും മടുപ്പ് തോന്നീല. ഒടുവിൽ 2 പെഗ് 1 bottle ബിയർ ഇൽ ഞാൻ നല്ല fit ആയിരുന്നു. എല്ലാവരും fit ആയിരുന്നു. ഓരോരുത്തർ സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെച്ച് കൊണ്ടിരുന്നു. Driver ഓരോരുത്തരെ ആയി വീട് എത്തിക്കാൻ ആയി കൊണ്ട് പോയി തുടങ്ങി. ചർച്ചകളും ബഹളങ്ങളുമെല്ലാം ഒന്ന് ഒതുങ്ങിയപ്പോൾ, അവൻ സോഫയിൽ എന്റെ അടുത്ത് വന്നിരുന്നു. ഞാൻ മുഖം വലത്തേ കൈയിൽ താങ്ങി അവന്റെ കണ്ണിലോട്ട് നോക്കി. അവനും നോക്കി കൊണ്ടിരുന്നു. ഇടക്ക് എന്തോ ഓർത്തെന്ന പോലെ അവൻ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവന്റെ പൂച്ചകണ്ണുകൾ വികസിക്കുന്നുണ്ടായിരുന്നു.
This time I felt it, വെറും വയനോട്ടമല്ല ഇത് He‘s in love
“You guys make a great couple”
ഓപ്പോസിറ്റ് ഇരുന്ന ടീമിലെ ആൾ പറഞ്ഞപ്പോൾ ആണ് തിരിച്ചു ബോധത്തിലോട്ട് വന്നത്.
“അതെന്താ ചേട്ടാ അങ്ങിനെ പറഞ്ഞത് ”
“Eyes chico they never lie! ”