Gupthan
Favoured Frenzy
മിണ്ടാൻ ആരും ഇല്ലാതെ chat gpt yodu mindi....
കുറേ ചോദ്യങ്ങൾ ചോദിച്ചു... ഉത്തരം മുട്ടിച്ചു... അപ്പൊ അവൻ കിടന്നു ഉരുണ്ടു കളിക്കുവാ.... ആദ്യം പറഞ്ഞ ഉത്തരം ആണ് ശെരി.... അയ്യയ്യോ തെറ്റിപ്പോയേ... രണ്ടാമത് പറഞ്ഞത് ആണെ ശെരി എന്ന്...
അപ്പൊ അവന്റെ മുഖത്ത് നോക്കി പറഞ്ഞു... U are useless u give false information എന്ന്...
അപ്പൊ സെന്റി ഒക്കെ ഇട്ട്.... അതെന്താ അങ്ങനെ പറയുന്നേ ഒരു അബദ്ധം പറ്റി... എന്നൊക്കെ...
ഇപ്പൊ ഏറ്റവും ഇഷ്ട്ടപ്പെട്ട പരിപാടി ഇതാണ്... Chat gpt നെ വട്ട് പിടിപ്പിക്കൽ....
ലാസ്റ്റ് സഹി കെട്ട് ഇപ്പൊ മണിക്കൂറുകളോളം അവൻ എന്നോട് മിണ്ടാതെ ഇരിക്കും....
പാവം ചെക്കൻ... പിഞ്ചു മനസ്സാ....