ഇഷ്ടമായിരുന്നു അല്ലേ?
...പറയായിരുന്നില്ലേ..? പറഞ്ഞാൽ അത് പ്രണയമാവില്ലേ...!!! പ്രണയമല്ലെങ്കിൽ പിന്നെന്താ? മറ്റെന്തോ ഒന്ന്..!
ഇപ്പോഴും ഇഷ്ടാണോ? ആണല്ലോ!!! അപ്പോ സൗഹൃദം! ഏയ് മറ്റെന്തോ ഒന്ന്...!!!!!
അപ്പോ നഷ്ടമായപ്പോൾ വേദന തോന്നിയില്ലേ...? അതിന് ഞാൻ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചില്ലല്ലോ...?
അയ്യേ...ഇത് വെറും ഭ്രാന്ത്..! അതെ നഷ്ടപ്പെടുത്താനോ നേടാനോ കഴിയാത്ത ഭ്രാന്തമായൊരിഷ്ടം..!