• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഹൃദയം തകർത്ത ഒരു ചോക്കലേറ്റ് ഡേയുടെ ഓർമ്മയ്ക്ക്

  • Thread starter ആരാധിക (Aaradhika)
  • Start date

ആരാധിക (Aaradhika)

Guest
കത്തിച്ചാമ്പലായ നിന്റെ നേരമ്പോക്കുകൾക്കിടയിൽ...

ഞാൻ തിരഞ്ഞത് നമ്മൾ എന്ന സ്വപ്നം….

ഒരുവേള നമുക്കിടയിൽ കനക്കുന്ന മൗനം ...

മരണത്തിൻ തണുപ്പ് പുതക്കുമ്പോൾ

അറിഞ്ഞിരുന്നുവോ നീ ! എന്നെങ്കിലും

ഉമയായിരുന്നു ഞാൻ മഹേശ്വരന് ,

മഹാകാളിയായായതും ഞാൻ തന്നെ!

ഊരിപ്പിടിച്ച ഉടവാളിനറ്റത്ത്-

പിടഞ്ഞു തീരുന്നോരായുസിനായ്....

ഒരിക്കൽ കൂടെ നീ ജനിക്കേണം....

ഒരായിരം വട്ടം എനിക്ക് കൊല്ലാൻ!!

:brokenheart:
 
കത്തിച്ചാമ്പലായ നിന്റെ നേരമ്പോക്കുകൾക്കിടയിൽ...

ഞാൻ തിരഞ്ഞത് നമ്മൾ എന്ന സ്വപ്നം….

ഒരുവേള നമുക്കിടയിൽ കനക്കുന്ന മൗനം ...

മരണത്തിൻ തണുപ്പ് പുതക്കുമ്പോൾ

അറിഞ്ഞിരുന്നുവോ നീ ! എന്നെങ്കിലും

ഉമയായിരുന്നു ഞാൻ മഹേശ്വരന് ,

മഹാകാളിയായായതും ഞാൻ തന്നെ!

ഊരിപ്പിടിച്ച ഉടവാളിനറ്റത്ത്-

പിടഞ്ഞു തീരുന്നോരായുസിനായ്....

ഒരിക്കൽ കൂടെ നീ ജനിക്കേണം....

ഒരായിരം വട്ടം എനിക്ക് കൊല്ലാൻ!!

:brokenheart:
Ithrem vaasi veno....
 
Ithrem vaasi veno...
ചില വാശി നല്ലതാണു.നമ്മൾ ജീവിച്ചിരിക്കുന്നതിനുള്ള കാരണം ആ വാശിയാണെങ്കിൽ
 
കത്തിച്ചാമ്പലായ നിന്റെ നേരമ്പോക്കുകൾക്കിടയിൽ...

ഞാൻ തിരഞ്ഞത് നമ്മൾ എന്ന സ്വപ്നം….

ഒരുവേള നമുക്കിടയിൽ കനക്കുന്ന മൗനം ...

മരണത്തിൻ തണുപ്പ് പുതക്കുമ്പോൾ

അറിഞ്ഞിരുന്നുവോ നീ ! എന്നെങ്കിലും

ഉമയായിരുന്നു ഞാൻ മഹേശ്വരന് ,

മഹാകാളിയായായതും ഞാൻ തന്നെ!

ഊരിപ്പിടിച്ച ഉടവാളിനറ്റത്ത്-

പിടഞ്ഞു തീരുന്നോരായുസിനായ്....

ഒരിക്കൽ കൂടെ നീ ജനിക്കേണം....

ഒരായിരം വട്ടം എനിക്ക് കൊല്ലാൻ!!

:brokenheart:
ഉമയാക്കുന്നതും മഹാകാളിയാക്കുന്നതും എല്ലാം ഒരാളാകുന്നത് ആണ് ഏറ്റവും ഭയാനകം..
 
കത്തിച്ചാമ്പലായ നിന്റെ നേരമ്പോക്കുകൾക്കിടയിൽ...

ഞാൻ തിരഞ്ഞത് നമ്മൾ എന്ന സ്വപ്നം….

ഒരുവേള നമുക്കിടയിൽ കനക്കുന്ന മൗനം ...

മരണത്തിൻ തണുപ്പ് പുതക്കുമ്പോൾ

അറിഞ്ഞിരുന്നുവോ നീ ! എന്നെങ്കിലും

ഉമയായിരുന്നു ഞാൻ മഹേശ്വരന് ,

മഹാകാളിയായായതും ഞാൻ തന്നെ!

ഊരിപ്പിടിച്ച ഉടവാളിനറ്റത്ത്-

പിടഞ്ഞു തീരുന്നോരായുസിനായ്....

ഒരിക്കൽ കൂടെ നീ ജനിക്കേണം....

ഒരായിരം വട്ടം എനിക്ക് കൊല്ലാൻ!!

:brokenheart:

എനിക്കിതു വായിച്ചപ്പോൾ എന്തോ പത്മരാജന്റെ ലോലയിലെ വരികൾ ആണ് ഓർമ്മ വന്നത്-

'നിങ്ങളുടെ ഒരു കുട്ടി എന്റെ വയറ്റില്‍ ഉണ്ടെന്ന് കരുതിനോക്കൂ.'
'എങ്കില്‍...' 'ഞാനവനെ പ്രസവിക്കും, അല്ലേ?'
'ഉവ്വ്. എന്നിട്ട്?' 'ഞാന്‍ അവനെ വളര്‍ത്തും.' 'വളര്‍ത്തും?'
'ഉം. നിങ്ങളെപ്പോലെ അവന്‍ വളര്‍ന്നുവരും.
നിങ്ങള്‍ ഇപ്പോഴുള്ളതുപോലെ ആകുമ്പോള്‍... അപ്പോഴേക്കും എനിക്കു വളരെ പ്രായം ആയേക്കും... അന്നു ഞാനവനെ കൊല്ലും.'
എനിക്ക് ലേശം വിഷാദം തോന്നി. എങ്കിലും ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു:
'എങ്കില്‍ എന്നെ ഇപ്പോള്‍ത്തന്നെ അങ്ങ് കൊല്ലരുതോ?'
എനിക്കതിന് കഴിവില്ലെന്നാണ് തോന്നുന്നത്. അവള്‍ പറഞ്ഞു.
പിന്നീട് മണ്ണില്‍ മുഖംചേര്‍ത്ത് തേങ്ങി:
'ഒന്നും വേണ്ടായിരുന്നു... ഇതൊന്നും വേണ്ടായിരുന്നു.'
 
കത്തിച്ചാമ്പലായ നിന്റെ നേരമ്പോക്കുകൾക്കിടയിൽ...

ഞാൻ തിരഞ്ഞത് നമ്മൾ എന്ന സ്വപ്നം….

ഒരുവേള നമുക്കിടയിൽ കനക്കുന്ന മൗനം ...

മരണത്തിൻ തണുപ്പ് പുതക്കുമ്പോൾ

അറിഞ്ഞിരുന്നുവോ നീ ! എന്നെങ്കിലും

ഉമയായിരുന്നു ഞാൻ മഹേശ്വരന് ,

മഹാകാളിയായായതും ഞാൻ തന്നെ!

ഊരിപ്പിടിച്ച ഉടവാളിനറ്റത്ത്-

പിടഞ്ഞു തീരുന്നോരായുസിനായ്....

ഒരിക്കൽ കൂടെ നീ ജനിക്കേണം....

ഒരായിരം വട്ടം എനിക്ക് കൊല്ലാൻ!!

:brokenheart:
:hitthewall:takarunnenu munbu ah chocolate angu medichoodarunno
 
ഉമയാക്കുന്നതും മഹാകാളിയാക്കുന്നതും എല്ലാം ഒരാളാകുന്നത് ആണ് ഏറ്റവും ഭയാനകം..
ആകുന്നതല്ലലോ , ആക്കുന്നതല്ലേ ?
 
ഊരി പിടിച്ച വാൾ എന്ന് മാത്രം പറയരുത്. അതിനൊക്കെ വേറെ അർഥം ഉണ്ട് കവി.
kavi ath udhehsichittilla..ingl kooduthal chinthikkndatta
 
എന്താണ് എന്ന് അറിയില്ല ഇത്രെയും ദീർഖമുള്ള കവിതയിൽ എൻ്റെ കണ്ണുകൾ വാളിൽ മാത്രം ഉടകിയത് എങ്ങനെ എന്ന്
 
എന്താണ് എന്ന് അറിയില്ല ഇത്രെയും ദീർഖമുള്ള കവിതയിൽ എൻ്റെ കണ്ണുകൾ വാളിൽ മാത്രം ഉടകിയത് എങ്ങനെ എന്ന്
അങ്ങിനൊക്കെ ചോതിച്ചാൽ ന്താപ്പോ പറയാ....ആയുധം കൊണ്ടുള്ള കളിയാണ് സൂക്ഷിച്ചോ .ഇല്ലേ ചിലപ്പോൾ തലകാണില്ല :Cwl:
 
Top