….
കതിരെഴും ആമ്പൽപ്പൊയ്കയിൽ
മുളച്ചുനിന്നൊരാ നീർച്ചെടി; കാറ്റിൻ
താളത്തിൽ ലാസ്യമായ് ഉലഞ്ഞു
-ലഞ്ഞ് സൂര്യനാം നോക്കം തേടവേ;
പുലരി വരവേൽക്കാൻ എന്നപോൽ
വലംവച്ച് ചുറ്റിനും നീന്തിനീരാടിയവൾ,
പൈമ്പാലിൻ നിറമാം പൈതലവൾ,
കാതരയാം മിഴിയോലും കാമിനിയവൾ.
View attachment 363961
Super da
കതിരെഴും ആമ്പൽപ്പൊയ്കയിൽ
മുളച്ചുനിന്നൊരാ നീർച്ചെടി; കാറ്റിൻ
താളത്തിൽ ലാസ്യമായ് ഉലഞ്ഞു
-ലഞ്ഞ് സൂര്യനാം നോക്കം തേടവേ;
പുലരി വരവേൽക്കാൻ എന്നപോൽ
വലംവച്ച് ചുറ്റിനും നീന്തിനീരാടിയവൾ,
പൈമ്പാലിൻ നിറമാം പൈതലവൾ,
കാതരയാം മിഴിയോലും കാമിനിയവൾ.
View attachment 363961
Aaranaval
….
Thanks broSuper da
Ninnil njan oru bhaavi kanunnuThanks bro![]()