ഞാൻ വായിച്ച ഒരു കഥ ആണ്. ഒരിക്കൽ ക്ലാസ്സിലെ കുട്ടികളോട് ടീച്ചർ ഏറ്റവും സ്വാദ് ഉള്ള ഭക്ഷണം ഏതാണെന്ന് ചോദിച്ചു
കുട്ടികൾ പല ഉത്തരങ്ങൾ പറഞ്ഞു ഒരു കുട്ടിയോട് ചോദിച്ചപ്പോൾ പറഞ്ഞ ഉത്തരം വിശപ്പ് എന്നാണ്
ടീച്ചറുടെ ചോദിയം ചോദിക്കൽ നിന്നു
ആ ഒരു ഉത്തരം പോലെ ആണ് പ്രണയം
ചിലർക്കു ആരും ഇല്ലാത്തപ്പോൾ നമ്മുടെ പ്രണയം വിലപ്പെട്ടതാകും അതെ ആൾക് കുറച്ചു കഴിയുന്പോൾ അതിന്റെ ആവശ്യം ഉള്ളതായി തോന്നില്ല അപ്പൊ ഈ പ്രണയവും പൊക്കി പിടിച്ചു നമ്മൾ പിറകെ ചെല്ലും. ഇല്ലെ പൊതുവിൽ അങ്ങനെ ആണ്. അപ്പോൾ നമ്മൾ ആവശ്യം ഇല്ലാതെ ആണ് പ്രണയം വാരി വിതരുന്നതെങ്കിൽ അതിന് ഒരു വില കാണില്ല
So ആർക്കാണെങ്കിലും അത് ആവശ്യം ഉള്ളപോൾ കൊടുക്കുന്നതാണ് നല്ലത്
എന്താണ് നിങ്ങൾക് പറയാൻ ഉള്ളത്