• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

സ്വപ്നങ്ങൾ കാക്കും വരെ...

AvivA

⛈️DrizzleDreamer⛈️
VIP
Posting Freak
സ്വപ്നങ്ങൾ കാക്കും വരെ

ഇഷ്ടങ്ങൾ എല്ലാം സ്വന്തമാക്കാൻ
അവസരങ്ങൾ മുന്നിൽ നിറയുമ്പോഴും
നാം വഴിതെറ്റുന്നു, കൈവിടുന്നു...

നമ്മിലെ ഹർഷരവങ്ങൾക്കും
അപ്പുറം സ്നേഹബന്ദങ്ങളെ,
എന്തേ മുറുകെ പിടിക്കുന്നു
നാം എന്നും നീറി നീറി...

കരൾ പിടയുന്ന നേരത്തും
ചിരി മായത്തെ കാക്കുന്നു നാം...

സ്വന്തമാക്കാം എന്ന് അറിയുമ്പോളും
പിന്നെയും പിന്മാറുന്നുവോ നീ...
നിറയെ നിറവുകൾ ഉള്ളിൽ തുളുമ്പുമ്പോഴും
കർമ്മത്തിന്റെ ഭാരമോ നിന്റെ ചുമലിൽ...

എത്ര നാളെന്നറിയത്ത ഈ യാത്ര
നിന്നിലെ എന്നെ കൊല്ലാതിരിക്കാൻ
മാത്രം ആശിച്ച് പോകുന്നു ഞാൻ...

സന്തോഷത്തിന്റെ നാളുകൾ
ആർക്കോ വേണ്ടി വിട്ടുകൊടുക്കുമ്പോഴും
തളരാതെ, വാടാതെ നീ നിന്നിടൂ...

കാലം നിനക്കായി കാത്ത് വച്ചൊരാ
സമ്മാനം നിന്നിൽ ചേരും വരെയും,
സ്വപ്നങ്ങൾ കാക്കും നിന്നെ...
1000179439.jpg

1000179448.jpg
 
സ്വപ്നങ്ങൾ കാക്കും വരെ

ഇഷ്ടങ്ങൾ എല്ലാം സ്വന്തമാക്കാൻ
അവസരങ്ങൾ മുന്നിൽ നിറയുമ്പോഴും
നാം വഴിതെറ്റുന്നു, കൈവിടുന്നു...

നമ്മിലെ ഹർഷരവങ്ങൾക്കും
അപ്പുറം സ്നേഹബന്ദങ്ങളെ,
എന്തേ മുറുകെ പിടിക്കുന്നു
നാം എന്നും നീറി നീറി...

കരൾ പിടയുന്ന നേരത്തും
ചിരി മായത്തെ കാക്കുന്നു നാം...

സ്വന്തമാക്കാം എന്ന് അറിയുമ്പോളും
പിന്നെയും പിന്മാറുന്നുവോ നീ...
നിറയെ നിറവുകൾ ഉള്ളിൽ തുളുമ്പുമ്പോഴും
കർമ്മത്തിന്റെ ഭാരമോ നിന്റെ ചുമലിൽ...

എത്ര നാളെന്നറിയത്ത ഈ യാത്ര
നിന്നിലെ എന്നെ കൊല്ലാതിരിക്കാൻ
മാത്രം ആശിച്ച് പോകുന്നു ഞാൻ...

സന്തോഷത്തിന്റെ നാളുകൾ
ആർക്കോ വേണ്ടി വിട്ടുകൊടുക്കുമ്പോഴും
തളരാതെ, വാടാതെ നീ നിന്നിടൂ...

കാലം നിനക്കായി കാത്ത് വച്ചൊരാ
സമ്മാനം നിന്നിൽ ചേരും വരെയും,
സ്വപ്നങ്ങൾ കാക്കും നിന്നെ...
View attachment 342674

View attachment 342677
Vakkukal ❤️
 
സ്വപ്നങ്ങൾ കാക്കും വരെ

ഇഷ്ടങ്ങൾ എല്ലാം സ്വന്തമാക്കാൻ
അവസരങ്ങൾ മുന്നിൽ നിറയുമ്പോഴും
നാം വഴിതെറ്റുന്നു, കൈവിടുന്നു...

നമ്മിലെ ഹർഷരവങ്ങൾക്കും
അപ്പുറം സ്നേഹബന്ദങ്ങളെ,
എന്തേ മുറുകെ പിടിക്കുന്നു
നാം എന്നും നീറി നീറി...

കരൾ പിടയുന്ന നേരത്തും
ചിരി മായത്തെ കാക്കുന്നു നാം...

സ്വന്തമാക്കാം എന്ന് അറിയുമ്പോളും
പിന്നെയും പിന്മാറുന്നുവോ നീ...
നിറയെ നിറവുകൾ ഉള്ളിൽ തുളുമ്പുമ്പോഴും
കർമ്മത്തിന്റെ ഭാരമോ നിന്റെ ചുമലിൽ...

എത്ര നാളെന്നറിയത്ത ഈ യാത്ര
നിന്നിലെ എന്നെ കൊല്ലാതിരിക്കാൻ
മാത്രം ആശിച്ച് പോകുന്നു ഞാൻ...

സന്തോഷത്തിന്റെ നാളുകൾ
ആർക്കോ വേണ്ടി വിട്ടുകൊടുക്കുമ്പോഴും
തളരാതെ, വാടാതെ നീ നിന്നിടൂ...

കാലം നിനക്കായി കാത്ത് വച്ചൊരാ
സമ്മാനം നിന്നിൽ ചേരും വരെയും,
സ്വപ്നങ്ങൾ കാക്കും നിന്നെ...
View attachment 342674

View attachment 342677
Nice one dear❤️
 
U have gone pro in this one. Far beyond my understanding. Pala vattam vayichittum angad kathiyilla. Keep writing dear......❤️
 
കണ്ണുകള്‍ പറഞ്ഞിരുന്നു…
പക്ഷെ ഇരുട്ട് അതെന്നോട് മറച്ചു വെച്ചു……
 
കണ്ണുകള്‍ പറഞ്ഞിരുന്നു…
പക്ഷെ ഇരുട്ട് അതെന്നോട് മറച്ചു വെച്ചു……
ഇരുൾ മറച്ചാലും, ഹൃദയം അറിയുന്നുണ്ടവും...
 
സ്വപ്നങ്ങൾ കാക്കും വരെ

ഇഷ്ടങ്ങൾ എല്ലാം സ്വന്തമാക്കാൻ
അവസരങ്ങൾ മുന്നിൽ നിറയുമ്പോഴും
നാം വഴിതെറ്റുന്നു, കൈവിടുന്നു...

നമ്മിലെ ഹർഷരവങ്ങൾക്കും
അപ്പുറം സ്നേഹബന്ദങ്ങളെ,
എന്തേ മുറുകെ പിടിക്കുന്നു
നാം എന്നും നീറി നീറി...

കരൾ പിടയുന്ന നേരത്തും
ചിരി മായത്തെ കാക്കുന്നു നാം...

സ്വന്തമാക്കാം എന്ന് അറിയുമ്പോളും
പിന്നെയും പിന്മാറുന്നുവോ നീ...
നിറയെ നിറവുകൾ ഉള്ളിൽ തുളുമ്പുമ്പോഴും
കർമ്മത്തിന്റെ ഭാരമോ നിന്റെ ചുമലിൽ...

എത്ര നാളെന്നറിയത്ത ഈ യാത്ര
നിന്നിലെ എന്നെ കൊല്ലാതിരിക്കാൻ
മാത്രം ആശിച്ച് പോകുന്നു ഞാൻ...

സന്തോഷത്തിന്റെ നാളുകൾ
ആർക്കോ വേണ്ടി വിട്ടുകൊടുക്കുമ്പോഴും
തളരാതെ, വാടാതെ നീ നിന്നിടൂ...

കാലം നിനക്കായി കാത്ത് വച്ചൊരാ
സമ്മാനം നിന്നിൽ ചേരും വരെയും,
സ്വപ്നങ്ങൾ കാക്കും നിന്നെ...
View attachment 342674

View attachment 342677
കാലം നിനക്കായി കാത്ത് വച്ചൊരാ
സമ്മാനം നിന്നിൽ ചേരും വരെയും,
സ്വപ്നങ്ങൾ കാക്കും നിന്നെ...



ഈ lines sherikkum feel ayi❤️:).
Nannayittund ❤️
 
കാലം നിനക്കായി കാത്ത് വച്ചൊരാ
സമ്മാനം നിന്നിൽ ചേരും വരെയും,
സ്വപ്നങ്ങൾ കാക്കും നിന്നെ...



ഈ lines sherikkum feel ayi❤️:).
Nannayittund ❤️
Thanks for your effort to read it and understand the inner meaning of it...♥️
 
Top