Jaanuu
Favoured Frenzy
മേഘങ്ങൾക്ക് മുകളിലൂടെ
പറക്കുന്ന, ആവരണം
കൊണ്ട് മറച്ച,
ഒരു നിഗൂഢ രൂപം.
ദൂരെ നിന്ന് അവനെ
ഞാൻ ഒന്ന് നോക്കി.
ഒരു തണുപ്പൻ മട്ടിൽ
എന്നിലേക്ക് അവന്റെ,
നോട്ടം എത്തി നിന്നത്
ഞാൻ അറിഞ്ഞു.
ആ നോട്ടം എൻ്റെ
ആത്മാവിൽ
ഭാരമുളവാക്കുന്നതായി
എനിക്ക് തോന്നി.
എന്തോ, അങ്ങനെ
എന്നെ
മുഴുവനായി
ദഹിപ്പിക്കാനുള്ള
അധികാരം അവൻ
കൈവശം
വച്ചിരിക്കുന്നത് പോലെ.
ഒരു സ്വപ്നം
കാണുകയാണ് എന്ന്
എന്റെ മനസ്സിന്റെ,
അഴങ്ങളിലൂടെ ഞാൻ
അറിയുന്നുണ്ട്.
അവൻ്റെ പരിഹാസ്യമായ
നോട്ടം ഒരിക്കലും
എന്നിൽ നിന്നും
വ്യതിചലിചില്ല.
അതൊരു നിരന്തരമായ ഓർമ്മപ്പെടുത്തൽ ആയിരുന്നു.
ഉള്ളിൽ പതിഞ്ഞ്
പോയ ഇരുട്ടിൻ്റെ,
ഒരു ഭീകരമായ
വിജയം ആയിരുന്നു.
ഈ കളങ്കമാർന്ന
യാഥാർത്ഥ്യത്തിൽ നിന്ന്
മോചനം നേടാൻ
ഞാൻ ആഗ്രഹിച്ചിരുന്നോ?
അറിയില്ല.
അങ്ങ് ദൂരെ നിന്ന്
അവജ്ഞയോടെ
എന്നെ അവൻ
നോക്കുന്നുണ്ട്.
ആ നോട്ടത്തിൽ
എപ്പോഴോ വീണ്ടും
എനിക്ക് എന്നെ
തന്നെ നഷ്ടപ്പെട്ടു.
അതിൽ നിന്ന്
പുറത്ത് കടക്കാൻ
ആഗ്രഹിക്കാത്ത
ഒരു തടവുകാരിയായി
ഞാൻ നില കൊണ്ടിരുന്നു.
സ്വപ്നത്തിൽ നിന്ന് കടമെടുത്ത ചില വാക്കുകൾ ~ അവൻ.
- അപ്പു
പറക്കുന്ന, ആവരണം
കൊണ്ട് മറച്ച,
ഒരു നിഗൂഢ രൂപം.
ഇരുണ്ട തീവ്രതയേറിയ
ആ മിഴികൾ
എന്നിലേക്ക് തുളച്ചു
കയറുന്നു,
എന്നിൽ ഭയം നിറച്ച
വേട്ടയാടുന്ന
സാന്നിധ്യം.
ആ മിഴികൾ
എന്നിലേക്ക് തുളച്ചു
കയറുന്നു,
എന്നിൽ ഭയം നിറച്ച
വേട്ടയാടുന്ന
സാന്നിധ്യം.
ദൂരെ നിന്ന് അവനെ
ഞാൻ ഒന്ന് നോക്കി.
ഒരു തണുപ്പൻ മട്ടിൽ
എന്നിലേക്ക് അവന്റെ,
നോട്ടം എത്തി നിന്നത്
ഞാൻ അറിഞ്ഞു.
ആ നോട്ടം എൻ്റെ
ആത്മാവിൽ
ഭാരമുളവാക്കുന്നതായി
എനിക്ക് തോന്നി.
എന്തോ, അങ്ങനെ
എന്നെ
മുഴുവനായി
ദഹിപ്പിക്കാനുള്ള
അധികാരം അവൻ
കൈവശം
വച്ചിരിക്കുന്നത് പോലെ.
അവന് ചുറ്റും
ആ ഇരുട്ടിൽ
നൃത്തം ചെയ്യുന്ന
ചില നിഴലുകളെ
ഞാൻ കണ്ടിരുന്നു.
എന്നിൽ വീണ്ടും
ഒരു തണുപ്പ്
അനുഭവപ്പെട്ടു.
ആളി കത്താൻ ഉള്ള
തീ നാളത്തിനായുള്ള,
ചെറിയൊരു തണുപ്പ്.
ഒരു നിമിഷം,
മോഷ്ടിക്കപ്പെട്ടത് പോലെ
എൻ്റെ ഹൃദയം
ഭയത്താൽ തുടിച്ചു.
ഞാൻ അനങ്ങാൻ
കഴിയാതെ മരവിച്ചു നിന്നു.
ആ ഇരുട്ടിൽ
നൃത്തം ചെയ്യുന്ന
ചില നിഴലുകളെ
ഞാൻ കണ്ടിരുന്നു.
എന്നിൽ വീണ്ടും
ഒരു തണുപ്പ്
അനുഭവപ്പെട്ടു.
ആളി കത്താൻ ഉള്ള
തീ നാളത്തിനായുള്ള,
ചെറിയൊരു തണുപ്പ്.
ഒരു നിമിഷം,
മോഷ്ടിക്കപ്പെട്ടത് പോലെ
എൻ്റെ ഹൃദയം
ഭയത്താൽ തുടിച്ചു.
ഞാൻ അനങ്ങാൻ
കഴിയാതെ മരവിച്ചു നിന്നു.
ഒരു സ്വപ്നം
കാണുകയാണ് എന്ന്
എന്റെ മനസ്സിന്റെ,
അഴങ്ങളിലൂടെ ഞാൻ
അറിയുന്നുണ്ട്.
പക്ഷെ അപ്പോഴും
ഭയവും നിരാശയും,
എല്ലാം വളരെ,
യഥാർത്ഥമായി
എന്നിൽ നിറഞ്ഞിരുന്നു.
ഈ പേടി സ്വപ്നത്തിൽ
നിന്ന് ഉണരാനായി ഞാൻ
എൻ്റെ മിഴികളൊന്ന്
തുറക്കാൻ ശ്രമിച്ചു,
എന്നാൽ, ആ ഇരുണ്ട,
ലോകത്ത് ഞാൻ
കുടുങ്ങി പോയിരുന്നു.
ഭയവും നിരാശയും,
എല്ലാം വളരെ,
യഥാർത്ഥമായി
എന്നിൽ നിറഞ്ഞിരുന്നു.
ഈ പേടി സ്വപ്നത്തിൽ
നിന്ന് ഉണരാനായി ഞാൻ
എൻ്റെ മിഴികളൊന്ന്
തുറക്കാൻ ശ്രമിച്ചു,
എന്നാൽ, ആ ഇരുണ്ട,
ലോകത്ത് ഞാൻ
കുടുങ്ങി പോയിരുന്നു.
അവൻ്റെ പരിഹാസ്യമായ
നോട്ടം ഒരിക്കലും
എന്നിൽ നിന്നും
വ്യതിചലിചില്ല.
അതൊരു നിരന്തരമായ ഓർമ്മപ്പെടുത്തൽ ആയിരുന്നു.
ഉള്ളിൽ പതിഞ്ഞ്
പോയ ഇരുട്ടിൻ്റെ,
ഒരു ഭീകരമായ
വിജയം ആയിരുന്നു.
ഈ കളങ്കമാർന്ന
യാഥാർത്ഥ്യത്തിൽ നിന്ന്
മോചനം നേടാൻ
ഞാൻ ആഗ്രഹിച്ചിരുന്നോ?
അറിയില്ല.
അവൻ അനന്തമായ
വേദന കൊണ്ട്
വരുന്ന ഒരു
ചെകുത്താനായിരുന്നു,
ക്രൂരതയുടെ
തടവുകാരൻ.
അവൻ
എന്നെ തടവിലാക്കി.
.
വേദന കൊണ്ട്
വരുന്ന ഒരു
ചെകുത്താനായിരുന്നു,
ക്രൂരതയുടെ
തടവുകാരൻ.
അവൻ
എന്നെ തടവിലാക്കി.
.
അങ്ങ് ദൂരെ നിന്ന്
അവജ്ഞയോടെ
എന്നെ അവൻ
നോക്കുന്നുണ്ട്.
ആ നോട്ടത്തിൽ
എപ്പോഴോ വീണ്ടും
എനിക്ക് എന്നെ
തന്നെ നഷ്ടപ്പെട്ടു.
അതിൽ നിന്ന്
പുറത്ത് കടക്കാൻ
ആഗ്രഹിക്കാത്ത
ഒരു തടവുകാരിയായി
ഞാൻ നില കൊണ്ടിരുന്നു.
ഈ ഭയപ്പെടുത്തുന്ന
സ്വപ്നത്തിൽ
നിന്ന് രക്ഷപ്പെടാൻ
സാധ്യമല്ലെന്ന്
അപ്പോൾ ഞാൻ
മനസ്സിലാക്കുകയായിരുന്നു.
_____________________________________________സ്വപ്നത്തിൽ
നിന്ന് രക്ഷപ്പെടാൻ
സാധ്യമല്ലെന്ന്
അപ്പോൾ ഞാൻ
മനസ്സിലാക്കുകയായിരുന്നു.
സ്വപ്നത്തിൽ നിന്ന് കടമെടുത്ത ചില വാക്കുകൾ ~ അവൻ.
- അപ്പു
