നിലാവുള്ള രാത്രിയിൽ നമ്മൾ ഒരുമിച്ചാമരച്ചുവട്ടിൽ സ്വപ്നങ്ങൾ നെയ്തത് നിനക്കറിയാമോ....
രാവിന്റെ ഇരുളിമയിലും നിലാവിന്റെ തരി വെളിച്ചത്തിൽ നമ്മൾ മിഴിയിൽ നിന്നും മിഴിയിലേക്ക് ഒരായിരം കഥകൾ പറഞ്ഞത് നിനക്കറിയുമോ...
എന്നെ ചേർത്ത് നിർത്തി എന്റെ മുടിയിഴകൾ തലോടി മാറ്റി നിന്റെ അനുരാഗം എന്റെ കാതുകളിൽ മന്ത്രിച്ചത് നിനക്കറിയുമോ....
ഒന്നും അറിയില്ല കാരണം എല്ലാം എന്റെ സ്വപ്നങ്ങൾ മാത്രമായിരുന്നു എന്റെ സ്വപ്നങ്ങൾക്ക് സാക്ഷിയായി ഒരു രാപ്പാടി മാത്രം ബാക്കി.....