epicgirl
Wellknown Ace
എനിക്ക് നിന്നെ ഇഷ്ടമാണ്...
പേടിക്കേണ്ട,
അതിതീവ്രമായി ആഗ്രഹിച്ചത് സ്വന്തമാക്കിയെടുക്കാൻ ഈ ഹൃദയത്തിന് അറിയില്ല!
ജീവിതത്തോടുള്ള ആഗ്രഹങ്ങളോരോന്നും സ്വപ്നങ്ങൾ മാത്രമായി മാറിയപ്പോൾ നിലച്ചതാണീ ഹൃദയം...
നിന്നോടുള്ള സ്നേഹത്തിനും ഈ നിശബ്ദമായ ഹൃദയത്തെ ഉണർത്താനായില്ല, വീണ്ടും തോറ്റിരിക്കുന്നു!!!
പക്ഷേ അന്നില്ലാത്തത്ര ഭീകരമായ വേദന ഇന്നെന്നെ കൊല്ലുന്നു..