View attachment 195227
കുറച്ചു നേരം ചത്തത് പോലെ കിടക്കാം....
മരിച്ചെന്ന് കരുതി ആരൊക്കെ കരയും ആരൊക്കെ ചിരിക്കും എന്ന് നോക്കാല്ലോ!
അയ്യോ... നാട്ടാരെ... ഓടി വരണേ... എന്റെ ഷീലേട്ടൻ ചത്തേ...
![]()
Enik ninnod ullathine kal sneham analo ninak ennod![]()
View attachment 195227
കുറച്ചു നേരം ചത്തത് പോലെ കിടക്കാം....
മരിച്ചെന്ന് കരുതി ആരൊക്കെ കരയും ആരൊക്കെ ചിരിക്കും എന്ന് നോക്കാല്ലോ!
എന്നോട് ഇന്നലെ കൂടെ സംസാരിച്ച മനുഷ്യനാണെ ഈ കിടക്കുന്നെ...... Sheeletta എണീക്ക് sheeletta... എന്നെ ഇട്ടേച്ചു പോവല്ലേ ചേട്ടാ.... കിടക്കണ കിടപ്പ് കണ്ടാ ചക്ക വെട്ടിയിട്ട പോലെ....... ചേട്ടാ എണീക്ക്..... എന്നെ കൂടെ കൊണ്ട് പോ ചേട്ടാView attachment 195227
കുറച്ചു നേരം ചത്തത് പോലെ കിടക്കാം....
മരിച്ചെന്ന് കരുതി ആരൊക്കെ കരയും ആരൊക്കെ ചിരിക്കും എന്ന് നോക്കാല്ലോ!
ഈ അഭിനയം കണ്ടിട്ട് എനിക്ക് ഇനി ജീവിക്കണ്ടഎന്നോട് ഇന്നലെ കൂടെ സംസാരിച്ച മനുഷ്യനാണെ ഈ കിടക്കുന്നെ...... Sheeletta എണീക്ക് sheeletta... എന്നെ ഇട്ടേച്ചു പോവല്ലേ ചേട്ടാ.... കിടക്കണ കിടപ്പ് കണ്ടാ ചക്ക വെട്ടിയിട്ട പോലെ....... ചേട്ടാ എണീക്ക്..... എന്നെ കൂടെ കൊണ്ട് പോ ചേട്ടാ![]()
മണ്ട പോയ തെങ്ങിന് വെള്ളം ഒഴിച്ച പോലായി അല്ലേ അപ്പോൾഈ അഭിനയം കണ്ടിട്ട് എനിക്ക് ഇനി ജീവിക്കണ്ട![]()