Rachel
Favoured Frenzy
സാഹചര്യം കൊണ്ട് പടിയിറങ്ങേണ്ടി വന്ന മനുഷ്യരെക്കുറിച്ചല്ല പറ്റിക്കപ്പെടുകയാണെന്ന് അറിയാതെ നിങ്ങളിലേക്ക് മാത്രമായി ചുരുങ്ങിയ മറ്റെന്തിനേക്കാളും നിങ്ങളെ സ്നേഹിച്ച വിശ്വസിച്ച് പറ്റിക്കപ്പെട്ട മനുഷ്യരെക്കുറിച്ച് ..?
മനുഷ്യൻ എങ്ങനെയാണ് അവൻ ആഗ്രഹിക്കുന്ന പോലെ സ്നേഹം കിട്ടിയാൽ മറ്റെന്തിനേക്കാളും അവനാ സ്നേഹത്തിലേക്ക് ചുരുങ്ങും അവസാനം പറ്റിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന അവരുടെ ഉള്ളിലെ സങ്കടങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ..?
ഒരുമിച്ചിരുന്ന് കണ്ട സ്വപ്നങ്ങളെല്ലാം ഒരു ചില്ലുകൊട്ടാരം പോലെ തകർന്നടിയുബോൾ ഉണ്ടാക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ഒരുമിച്ചു നടന്ന ഇടങ്ങളിൽ ഒറ്റയ്ക്ക് നടക്കേണ്ടി വരുന്നവരുടെ മനസ്സിന്റെ വിങ്ങലിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ..? ഓർമകൾക്ക് കൂട്ടായി ഹൃദയം മുറിയുന്ന വേദനയിൽ കണ്ണു നിറയുന്ന ഉറക്കമില്ലാത്ത രാത്രികളെ കുറിച്ചു ചിന്തിച്ചിട്ടുണ്ടോ..?
പ്രണയം കൊടുമ്പിരിക്കൊണ്ടപ്പോൾ നൽകിയ പ്രോമിസുകളെയും സ്നേഹത്തിൻ്റെ മധുരം നിറച്ച വാക്കുകളേയും വിശ്വസിച്ച് നെഞ്ചിൽ കൊണ്ട് നടന്നവരുടെ ഉള്ളുരുകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..?
പ്രണയം അറിഞ്ഞിരുന്നവരെല്ലാം പറ്റിക്കപ്പെട്ടതിന്റെ കഥകൾ അറിയുമ്പോൾ ഉണ്ടാകുന്ന പരിഹാസത്തിന്റെ ചിരികളെ കുറിച്ചും കുത്ത് വാക്കുകളെ കുറിച്ചും ചിന്തിച്ചിട്ടുണ്ടോ..?
കളങ്കമായാ സ്നേഹം സമ്മാനിക്കുമ്പോൾ ഒന്ന് ചിന്തിക്കണം അതിൽ തകർന്ന് പോകുന്ന മനുഷ്യരെ കുറിച്ച്, എന്നിക്ക് തോന്നുന്നു ഒരു മനുഷ്യനിൽ ഏറ്റവും ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതും മുറിവേൽപ്പിക്കാൻ കഴിയുന്നതുമായാ simplest വികാരത്തിന്റെ പേരാണ് സ്നേഹം...