നിങ്ങളെ സ്ഥിരമായി കുഴപ്പത്തിൽ ചാടിക്കുന്ന സുഹൃത്തുക്കൾ ഉണ്ടോ
എനിക്ക അങ്ങനെ ഒരാൾ ഉണ്ട് എവിടുഎലും വള്ളി കേസ് പിടിക്കും
പിടിച്ചു കഴിയുമ്പോ നമ്മളോട് പറയും എന്നിട്ടു ഒരു ഡയലോഗും
ഡാ നീ അല്ലെ ഉള്ളു എനിക്ക് ഫ്രണ്ട് ആയിട്ടു ഞാൻ വേറെ ആരോട് പറയാനാ
നമ്മൾ ഉറപ്പായും വീഴും
ഇതിൽ കോമഡി എന്തേന്നാൽ നമ്മൾ വിചാരിക്കും അടുത്ത പ്രാവശ്യം ഇവൻ പറയുമ്പോ മൈൻഡ് ആകരുത് എന്ന്
പക്ഷെ നടക്കാൻ പോകുന്നില്ല
നമ്മൾ ഇവർക്കു പാറയുന്ന പേരാണ് ഏണി
കാരണം വരവ് കാണുപോയേ അറിയാം നമ്മൾക് ഉള്ള പണി ആണ് എന്ന്
നിങ്ങൾക് ഇങ്ങനെ ഉള്ള എത്ര ചുങ്ക്‌സ് ഉണ്ടു