.
ശിവൻ - തൻ്റെ പ്രണയത്തെ തന്നുടലിനോട് ചേർത്തു വെച്ചവൻ. പ്രണയമെന്നാൽ തൻ്റെ ജീവൻ്റെ പാതിയാണെന്ന് ലോകത്തിന് തന്നിലൂടെ കാട്ടിത്തന്നവൻ.
പ്രണയിക്കുന്നുണ്ടെങ്കിൽ ഇതുപോലെ പ്രണയിക്കണം. നീ ഇല്ലെങ്കിൽ ഞാനോ ഞാൻ ഇല്ലെങ്കിൽ നീയോ ഇല്ലെന്ന് പറഞ്ഞ് പ്രണയിനിയെ ജീവൻ്റെ പാതിയാക്കിയ ശിവപാർവ്വതി പ്രണയം.
ആപത്തുകളിൽ അവനെ കാക്കാൻ അവൾ ഉണ്ടാകണം എന്ന ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് ഓരോ ശിവരാത്രിയും...
മഹാശിവരാത്രി ആശംസകൾ...!!!