ആർക്കും വേണ്ടാതായി.....അതാണ് സത്യം...
Zozo ൽ ഒരു അനാധ പ്രേതം പോലെ അലയുകയാണ്. ആർക്കുംവേണ്ടാ. ഞാൻ ഇപ്പോ വരുന്നതും പോകുന്നതും ആരും അറിയാറില്ല. എന്തിനാ വരുന്നേ ന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ എപ്പഴും വരും. എന്ത് അവസ്ഥ ആണ് ഇത്. ഇതൊന്നും കാണാനും കേക്കാനും ആരും ഇല്ലല്ലോ..........
വെഷമം ഒന്നും ഇല്ല. എന്നാലും ചെറിയ ഒരു ഇത്....