ഇന്ന് അന്യം നിന്ന് കൊണ്ടിരിക്കുന്ന ഒരു കലാപരിപാടി ആണ് മേൽ പറഞ്ഞത്. പഴയ പോലെ ഉള്ള പൂവാലന്മാർ അലേൽ റോഡിൽ നിന്ന് വായിനോക്കുന്നമാരുടെ നോക്കുന്നവളുമാരുടെ എണ്ണം തുല്ലോം ഇല്ല എന്ന് പറയേണ്ടി വരും.വായി നോട്ടത്തിന് പകരം ഓൺലൈൻ ആയി കാര്യങ്ങൾ. എന്താണ് നിങ്ങൾക് കൂടുതൽ ഇഷ്ട്ടം വായിനോട്ടം ആണോ അതോ ഓൺലൈൻ വഴി ഉള്ള വായിനോട്ടം ആണോ