ഇവിടെ ന്താ ശെരിക്കും നടക്കുന്നത് ?ഒരു പുതിയ ഐഡി വന്നാൽ അപ്പോ പറയും ന്യൂ ആണെന്ന് ..എന്തിനാ പലരും ഇങ്ങനെ ന്യൂ ഐഡി ചമഞ്ഞ് നടക്കുന്നത്...പൂച്ച പാല് കുടിക്കുമ്പോ കണ്ണടക്കുന്നത് പോലെ,പൂച്ചെടെ വിചാരം ആരും ഒന്നും കാണുന്നില്ല എന്നാണ്..ഇത് പണ്ട് ആരോ പറഞ്ഞപോലെ ആണ് വെളിച്ചപാടിനെ എല്ലാർക്കും അറിയും but ആളുകളെ വെളിച്ചപാടിന് അറിയില്ലല്ലോ?എന്നിട്ട് നമ്മളോട് വന്നു ഉള്ള ചാറ്റും കുലിസിതവും കണ്ടാൽ അറിയാലോ വന്നത് ന്യൂ തന്നെ ആണെന്ന് ?നമ്മളോടല്ലേ കളി കൊക്ക് എത്ര കുളം കണ്ടതാ!!