Gupthan
Favoured Frenzy
കാമുകിയെ കുറിച്ച് എഴുതണം എന്നുണ്ട്..
പക്ഷെ ആരെ കുറിച്ച് എഴുതും...
ശെരിക്കും ഞാൻ കാമിച്ചിരുന്നോ...??
ബാലമംഗളത്തിലെ ജമ്പനും തുമ്പനും നടക്കണ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു... വെറുതെ സമയം കളഞ്ഞു....
3 വർഷം.... നല്ല കുറേ ഏത്ത വാഴ വെച്ചിരുന്നേൽ എത്തപ്പഴം എങ്കിലും തിന്നാമായിരുന്നു എന്ന തിരിച്ചറിവോടെ പോവുന്നു....
ഇടയ്ക്കു നിങ്ങൾക്ക് ഒക്കെ ജീവൻ ഉണ്ടോ എന്ന് നോക്കാൻ വരുന്നതായിരിക്കും...
അല്ലാത്തപക്ഷം.... ഞാൻ ഇത് മുഴുവനായും നിർത്തുന്നു...
no more gupthan...!
life ന്റെ മിഡ് റേഞ്ച് ഇൽ എനിക്ക് ഏറ്റവും ആവശ്യം ആയതും... ഞാൻ ഏറ്റവും കൂടുതൽ വെറുതെ കളയുന്നതും ഒന്നു മാത്രമാണ്..... സമയം!!!
കൂടുതൽ എഴുതിയാൽ സമയം പോവും അപ്പൊ ബൈ ബൈ...