ഇന്നെന്താ ഇട്ടിരിക്കുന്നത്
നൈറ്റി!
ആഹാ, അത് കൊള്ളാലോ
നൈറ്റിയിൽ നിന്നെ കാണാനെങ്ങനെ? ഞാൻ ചോദിച്ചു
ചോദിക്കേണ്ട താമസം, പെട്ടെന്ന് തന്നെ അവളുടെ സെൽഫി വന്നു. എൻ്റെ അടുത്ത ചോദ്യം അത് തന്നെയാവണം എന്ന അവളുടെ നിഗമനം പിഴച്ചില്ല.
സമ്പന്ന വീട്ടിലെ സ്ത്രീകളിടുന്ന ഫിറ്റ് ആയ നൈറ്റി. അവളുടെ അരക്ക് മുകളിലേക്ക് ഉള്ള സ്ട്രക്ചർ മുഴുവൻ മനസ്സിലാക്കാനത് കൊണ്ട് കഴിഞ്ഞു. മുറിയിലെ വാം ലൈറ്റിൽ അവളൊരു പഞ്ച നക്ഷത്ര ഹോട്ടലിൽ ഇരിക്കുന്ന പോലെ തോന്നി.
ചാറ്റ് തുടർന്നു. അവളോട് മിണ്ടിയിരിക്കാൻ രസമാണ്. ഉരുളക്ക് ഉപ്പേരി പോലെയുള്ള നർമ്മത്തിൽ ചാലിച്ച മറുപടികൾ എന്നിൽ ഹരം പകര്ന്നു.
നൈറ്റി കൊള്ളാലോ
നൈറ്റി മാത്രേ കൊള്ളത്തുള്ളൂ? അവളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ എൻ്റെ രോമ കൂപങ്ങൾ എഴുന്നേറ്റ് നിന്നു.
അതിനു അത് മാത്രമല്ലേ കണ്ടുള്ളൂ... ഞാൻ തിരികെ ചിരിക്കുന്ന ഇമോജിയോടു കൂടെ പറഞ്ഞു.
മോനിപ്പോ അത്രേം കണ്ടാൽ മതി. കൂടുതൽ അയാലെ നിനക്കും എനിക്കും പണിയാവും.
ഞാനൊരു ഇമോജിയിട്ട് അതിനു മറുപടി കൊടുത്തു.
ഏവീന, 32 വയസ്സുള്ള ലണ്ടൻ ബേസ് ആയിട്ടുള്ള ഒരു കമ്പനിയിലെ work from home ജീവനക്കാരി. ഭർത്താവ് യൂറോപ്പിലെ ഒരു കമ്പനിയിൽ ജോലി. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വീട്ടിൽ വരും.
എവീനയെ പരിചയപ്പെടുന്നത് ഒരു കമൻ്റ് ബോക്സിൽ വെച്ചാണ്. എന്നെ ചീത്ത പറയാനാണ് ഇൻബോക്സിൽ വന്നത്. സ്ത്രീ സമത്വ വിഷയത്തെക്കുറിച്ച് ഞാൻ പറഞ്ഞൊരു കമൻ്റ് അവൾക്ക് നെഗറ്റീവ് ആയി തോന്നി. ആളൊരു വകതിരിവുള്ള ആളായത് കൊണ്ട് എൻ്റെ ന്യായികരണത്തിൽ കാര്യങ്ങള് ബോധ്യപ്പെട്ടു. പിന്നെ കൂട്ടായി.
അത്യാവശ്യം നന്നായി പുരോഗമന ചിന്തയുള്ള സ്ത്രീ. അടിപൊളി ആയി ഇറോട്ടിക് ജോക്ക് ഒക്കെ പറയും. ഓരോ സാഹചര്യം നോക്കി തമാശ പറയാനുള്ള അവളുടെ കഴിവ് അപാരം തന്നെ. ചിരിപ്പിച്ച് കൊല്ലും.
ചാറ്റ് മുന്നോട്ട് പോയി.
ആദ്യമായി ഞങൾ വീഡിയോ കോൾ ചെയ്തു. ഫോട്ടോയെക്കാൾ രസമുണ്ട് വീഡിയോയിൽ.
നിന്നെയൊന്ന് മുഴുവൻ കാണട്ടെ
അമ്പട, നീയെന്നെകൊണ്ട്... ഇത്ര മാത്രം പറഞ്ഞ് മൊബൈലും ആയി ബെഡ് റൂമിലേക്ക് നടന്നു. അവിടെയുള്ള ഫുൾ length കണ്ണാടിയുടെ മുന്നിൽ അവൾ നിന്നു.
ജീവിതത്തിൽ ആദ്യമായി നൈറ്റിയോട് ഒരു ഇഷ്ടം തോന്നിപ്പോയി. അവളുടെ സൗന്ദര്യത്തെ മുഴുവനായും എടുത്ത് കാണിക്കുന്ന സ്റ്റിച്ചിംഗ്. ഒരു സ്ത്രീക്കൊരു പുരുഷനെ എങ്ങനെ അവൻ്റെ ഉള്ളു കീറി മുറിച്ച് വശീകരിക്കാൻ പറ്റുമെന്നുള്ള അനുഭവം.
ഞാനൊരു നെടുവീർപ്പിട്ടു...
അവള് തിരികെ നടന്ന് ലിവിങ് മുറിയിലെ കുഷ്യൻ കൗചിലിരുന്നു. വീഡിയോ കോൾ കുറേ മുന്നോട്ട് പോയി. രണ്ട് പേർക്കുമുറക്കം വന്നു. ഉറങ്ങാനായി അവളെഴുന്നേറ്റ് ബെഡ്റൂമിലേക്ക് നടന്നു. കട്ടിലിരുന്ന് ഗുഡ് നൈറ്റ് പറയാൻ നേരം ഞാൻ ചോദിച്ചു.
അല്ല, ഈ ടൈറ്റ് ആയ നൈറ്റി ഇട്ടാണോ കിടക്കുന്നത്?
അതേ, എന്താടാ.
അല്ല കിടക്കുമ്പോഴെങ്കിലും ലേശം ലൂസ് വസ്ട്രമിട്ടു കൂടെ?
അതിപ്പോ ശീലമായടാ. അതാ എനിക്ക് കംഫർട്ട്
എടി പെണ്ണേ, ഞാനൊരു കാര്യം പറയട്ടെ. വസ്ത്രമിട്ട് കിടക്കുമ്പോൾ കിട്ടുന്ന കംഫർട്ട് പോലെ തന്നെയാണ് വസ്ത്രമിടാതെ കിടക്കുന്നത്.
ഞാനിത് വരെ ചെയ്തിട്ടില്ല. സെക്സ് ചെയ്യുമ്പോൾ മാത്രം ഒന്നും ഉണ്ടാവില്ല. അത് കഴിഞ്ഞാൽ എല്ലാമിടും
എല്ലാം എന്ന് വെച്ചാൽ?
നീ പോടാ, ഞാനത് പറയണോ?
യെസ്
ബ്രായും പാൻ്റീസ് ഒക്കെ ഇട്ടിട്ടാണ് കിടക്കുന്നത്.
ബെസ്റ്റ്, എന്തൊരു മനുഷ്യത്തിയാണ് നീ
ഞാനൊരു കാര്യം പറയാം, കിടപ്പറയിൽ ഉറങ്ങാൻ കേറുമ്പോഴൊക്കെ അടിവസ്ത്രങ്ങൾ ഒക്കെ ഊരിയിട്ട് കൂടെ. ശരീരത്തിന് അതൊരു കംഫർട്ട് അല്ലേ.
എടാ രാത്രിയിൽ പുറത്തേക്കൊന്നു ഇറങ്ങേണ്ടി വന്നാൽ, രാത്രി എന്തേലും മെഡിക്കൽ കണ്ടീഷൻ വന്നാൽ ആകെ ബുദ്ധിമുട്ടാവില്ലേ.
കോപ്പ്... ഇത്ര വർഷങ്ങളായിട്ട് വല്ലോം വന്നോ?
ഇല്ല
പിന്നെ പകൽ പുറത്തേക്കൊക്കെ പോയി തിരികെ വന്ന് ബെഡ്റൂമിൽ കയറി വാതിലടച്ചു എല്ലാമൂരി ഫാനിൻ്റെ ചുവട്ടിലൊന്ന് കിടന്ന് നോക്ക്. എന്തൊരു കംഫർട്ട് കിട്ടുമെന്നറിയുമോ നിനക്ക്.
ഉവ്വ ഞാൻ സാരിയോ ചുരിദാറോ മാറി നൈറ്റിയെടുത്തിടും.
നന്നായി, അതൊക്കെ മാറ്റി ഞാൻ പറയുന്ന പോലെയൊന്ന് ചെയ്ത് നോക്ക്. അന്നേരമറിയാം അതിൻ്റെ വ്യത്യാസം.
അതേ ഇപ്പോ ഈ വീഡിയോ കോൾ കട്ട് ചെയ്ത് പൂർണ്ണ നഗ്നയായി ഫാനിട്ടോ അല്ലാതെയോ കുറച്ചു നേരം കിടക്ക്. എന്നിട്ട് നേരം വെളുക്കുമ്പോൾ എന്നോട് പറ.
എടാ അത് വേണോ
നീയൊന്നു ശ്രമിച്ച് നോക്ക്.
ഒരു ഗുഡ് നൈറ്റ് പറഞ്ഞവൾ ഫോൺ വെച്ചു.
നേരം വെളുത്തപ്പോൾ അവളുടെ കോൾ.
എന്താടാ... ഉറങ്ങിയോ നന്നായി
ശരിക്കും, എടാ ഞാനിന്നലെ നീ പറഞ്ഞത് പോലെ ചെയ്തു. എന്തൊരു ഫീൽ ആണ്. വസ്ത്രമില്ലാതെ ലേശ സമയം ബെഡ്റൂമിലൂടെ നടക്കുന്നതും, കിടക്കുന്നതും ഒക്കെ പ്രത്യേക വൈബ്.
ഇന്ന് മുതൽ ബെഡ്റൂമിൽ നോ അടിവസ്ത്രങ്ങൾ. പുറത്ത് പോയി വന്നാൽ പത്ത് മിനിറ്റ് നോ വസ്ത്രങ്ങൾ. താങ്ക്സ് ചെക്കാ.
ബെഡ്റൂമിൽ കയറിയിട്ട് വീഡിയോ കോൾ വിളിക്കട്ടെ..
ഉവ്വ വിവരമറിയും ചെക്കൻ... പോടാ എഴുന്നേറ്റ് ജോലിക്ക് പോടാ.
വീട്ടിലും പുറത്തും ശരിരം ഒരുപോലെ പൊതിഞ്ഞ് കെട്ടി നടക്കുന്നവരുണ്ട്. സെക്സ് ചെയ്യാൻ മാത്രം ഊരിയെന്നിരിക്കും. പക്ഷേ നഗ്നതയുടെ മനോഹാരിത സെക്സിൽ മാത്രമല്ല. നാം ഒറ്റക്ക് ഉള്ളപ്പോഴും അതാസ്വദിക്കാൻ പറ്റും. വെറുതെ നഗ്നതയിൽ നടക്കുന്നതിൽ കൂടിയും.