നമ്മൾ ഒരു ബസിൽ കയറിയാൽ ഒരു ടിക്കറ്റ് എടുക്കും.... പോവാൻ ഒരു സ്ഥലം കാണുമല്ലോ......
പക്ഷെ......
വഴിയിൽ ആരേലും കണ്ട അവിടെ ചാടി ഇറങ്ങും.........
അത് പോലെയാ പലരും നമ്മുടെ ജീവിതത്തിലും.....
സ്റ്റോപ്പ് എത്തുന്നതിനു മുൻപ് ഇറങ്ങി പോവും.....
അവരാണെൽ അവിടെ എത്തുമോ???? അതും ഇല്ല...
പക്ഷെ......
വഴിയിൽ ആരേലും കണ്ട അവിടെ ചാടി ഇറങ്ങും.........
അത് പോലെയാ പലരും നമ്മുടെ ജീവിതത്തിലും.....
സ്റ്റോപ്പ് എത്തുന്നതിനു മുൻപ് ഇറങ്ങി പോവും.....
അവരാണെൽ അവിടെ എത്തുമോ???? അതും ഇല്ല...