D
Deleted member 8916
Guest
ജീവിതം ജനിമൃതികൾക്കിടയിൽ കൂടി മോക്ഷമാർഗ്ഗം പോലെ നീണ്ടു കിടക്കുന്നു ..........
കാലമാക്കുന്ന കോമാളി പറയും പോലെ കെട്ടിയാടുന്ന കോലങ്ങൾ ...... അതിന്, വിധി എന്ന ചുരുക്ക് എഴുത്ത്......
വയ്യ...മടുത്തു തുടങ്ങി..
ഇനി ഒരു തിരിച്ചുവരവ് ഉണ്ടാക്കുമോ എന്ന് അറിയില്ല......
നല്ല സൗഹൃദങ്ങളുടെ ഓർമ്മകൾ കൂട്ടിനുണ്ട് ........
നന്ദിയുടെ .... സ്നേഹത്തോടെ...... വിട...........