ഒരു ചെറു മുല്ല മൊട്ടുപോലെ
നിന്നെ എൻ ഹൃദയത്തിൽ
പൊതിഞ്ഞു വച്ചതല്ലേ ...
നിൻ്റെ മാസ്മരിക ഗന്ധം,
എന്നിൽ മാത്രം കാത്തുനിർത്താൻ
നോക്കിയതലേ ഞാൻ...
നീ വിരിയുന്നത് എനിക്ക്
വേണ്ടി മാത്രം എന്ന്
അഹങ്കരിചൾ അല്ലേ ഞാൻ...
എന്നിട്ടും എന്തേ എന്നെ
വിട്ടകന്നു...
കൊഴിഞ്ഞു പോകാൻ ഞാൻ
വിസമ്മതിച്ചത് കൊണ്ടാണോ?
വേറൊരാൾക്കും നിന്നെ
തലയിൽ വച്ച് വാടി കളയാൻ
വിസമ്മതിച്ചത് കൊണ്ടാണോ?
എന്നിലെ ഗന്ധം നീ ആവാൻ
എന്നെപോലെ മറ്റാരും
കൊതിച്ചു കാണില്ല..
അത് നിനക്കറിയതെ പോയോ?
നിന്നോട് പരിഭവിക്കാൻ പോലും
ഞാൻ അർഹ അല്ലെന്ന് അറിഞ്ഞിട്ടും,
എൻ്റെ പ്രണയത്തിൽ മാത്രം
ഈ അകലം എനിക്ക് സാധ്യമായില്ല...
നിന്നെ എൻ ഹൃദയത്തിൽ
പൊതിഞ്ഞു വച്ചതല്ലേ ...
നിൻ്റെ മാസ്മരിക ഗന്ധം,
എന്നിൽ മാത്രം കാത്തുനിർത്താൻ
നോക്കിയതലേ ഞാൻ...
നീ വിരിയുന്നത് എനിക്ക്
വേണ്ടി മാത്രം എന്ന്
അഹങ്കരിചൾ അല്ലേ ഞാൻ...
എന്നിട്ടും എന്തേ എന്നെ
വിട്ടകന്നു...
കൊഴിഞ്ഞു പോകാൻ ഞാൻ
വിസമ്മതിച്ചത് കൊണ്ടാണോ?
വേറൊരാൾക്കും നിന്നെ
തലയിൽ വച്ച് വാടി കളയാൻ
വിസമ്മതിച്ചത് കൊണ്ടാണോ?
എന്നിലെ ഗന്ധം നീ ആവാൻ
എന്നെപോലെ മറ്റാരും
കൊതിച്ചു കാണില്ല..
അത് നിനക്കറിയതെ പോയോ?
നിന്നോട് പരിഭവിക്കാൻ പോലും
ഞാൻ അർഹ അല്ലെന്ന് അറിഞ്ഞിട്ടും,
എൻ്റെ പ്രണയത്തിൽ മാത്രം
ഈ അകലം എനിക്ക് സാധ്യമായില്ല...

Note: Eth arkk vendiyum ezhuthiyath Alla...