.
അവൾ: വേറെ എന്തേലും പറ.
ഞാൻ: നീ പറഞ്ഞാൽ മതി.
അവൾ: മാഷ് പറഞ്ഞാൽ മതി. കേൾക്കാൻ ഒരാളുണ്ടാവണത് രസല്ലേ...
ഞാൻ: എന്നെ കേൾക്കാൻ എനിക്ക് ഞാൻ തന്നെ ധാരാളം. പിന്നേ, എന്നെ കേൾക്കാൻ ആരുമില്ലെന്ന പരാതിയോ പരിഭവമോ എനിക്കില്ല.
അവൾ: എനിക്കും... അപ്പോൾ പിന്നെ എന്നെ ആവശ്യമില്ലാല്ലേ...
ഞാൻ: എന്നെ കേൾക്കാൻ ഒരാൾ... അങ്ങനെ ഒരു ആവശ്യത്തിന് മാത്രം ആണേൽ നിന്റെ ആവശ്യം എനിക്കില്ല.
അവൾ: ഹ്മ്മ്മ്... Ok. എന്തേലും ആവട്ടെ.
ഞാൻ: Good Night. Sweet Dreams
അവൾ: ഞാൻ ഇപ്പോൾ പോകണം അല്ലേ...
അത് പറഞ്ഞാൽ മതി.
ഞാൻ: അല്ല. ഞാൻ പോയതാണ്.
അവൾ: Good Night പറഞ്ഞ് ഒഴിവാക്കണ്ട. എന്തേലും കാണിക്ക്.
ഞാൻ: ഒരു മിനിറ്റ്. ഡ്രസ്സ് ഒന്ന് അഴിക്കട്ടെ.
അവൾ: ഒരു ദിവസം പോലും മര്യാദക്ക് call അവസാനിപ്പിക്കാൻ പറ്റില്ലാല്ലേ...
ഞാൻ: മര്യാദക്ക് അവസാനിപ്പിച്ചില്ലേൽ നാളെ നേരം വെളുക്കില്ല എന്നൊന്നും ഇല്ലല്ലോ...
അവൾ: മാഷ്ക്ക് എല്ലാം തമാശ ആണ്. എനിക്ക് അങ്ങനെ അല്ല. Bye. Good Night.
അവളോട് പിണങ്ങാതെ എനിക്ക് ഒരിക്കലും അവളുടെ call cut ചെയ്യാൻ പറ്റില്ലെന്ന് ഇപ്പോഴും അവൾക്ക് മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. പാവം...