വളരെ ശരിയാണ് ഷിബു ചക്രവർത്തി ഒതുക്കപ്പെട്ടു പോയ ഒരു എഴുത്തുകാരൻ ആണ്എല്ലാം മറന്നെനിക്കെന്നുമുറങ്ങാൻ
നീ തന്നൂ മനസ്സിന്റെ തൊട്ടിൽ പോലും...
ഷിബു ചക്രവർത്തിയുടെ വരികൾ. ആളുടെ കഴിവിന് അനുസരിച്ചുള്ള അംഗീകാരം ആൾക്ക് കിട്ടിയിട്ടുണ്ടോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.
പകൽ വർഷ രാത്രി തൻ മിഴി തുടച്ചുഎല്ലാം മറന്നെനിക്കെന്നുമുറങ്ങാൻ
നീ തന്നൂ മനസ്സിന്റെ തൊട്ടിൽ പോലും...
ഷിബു ചക്രവർത്തിയുടെ വരികൾ. ആളുടെ കഴിവിന് അനുസരിച്ചുള്ള അംഗീകാരം ആൾക്ക് കിട്ടിയിട്ടുണ്ടോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്.

Yes... He is a very talented guy. I am a great fan of his songs. Just watch his interview with Rajaneesh. Really nice one.വളരെ ശരിയാണ് ഷിബു ചക്രവർത്തി ഒതുക്കപ്പെട്ടു പോയ ഒരു എഴുത്തുകാരൻ ആണ്
പകൽ വർഷ രാത്രി തൻ മിഴി തുടച്ചു
പിരിയാത്ത നിഴലു നീ എന്നറിഞ്ഞു
എന്താ വരികൾ
![]()