• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

മറന്ന് തുടങ്ങുകയാണ് നിന്നെ...

EROS

Epic Legend
Chat Pro User
.
നിന്നെ മറന്നു തുടങ്ങുക എന്നത് ഒരു വലിയ യാത്രയുടെ ആദ്യ ചുവടുവെപ്പാണ്. എത്രത്തോളം സാധ്യമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലായിരിക്കാം. അതിൻ്റെ പൂർണ്ണതയെ കാലം വിലയിരുത്തട്ടെ. പക്ഷേ, ഓർമ്മകളുടെ ഈ നനഞ്ഞ പാതയിലൂടെ ഇനിയും നടക്കാൻ എൻ്റെ കാലുകൾക്ക് ശേഷിയില്ല. എൻ്റെ നിഴൽ പോലും എന്നെ തളർത്തുന്നു.
ഓരോ ഓർമ്മയും ഒരു കരിയില പോലെ എൻ്റെ മനസ്സിൽ കനം തൂങ്ങി നില്കുന്നു. അതിൻ്റെ ബന്ധനത്തിൽ നിന്ന് ഞാൻ സാവധാനം വിടുതൽ തേടുകയാണ്. ഈ വേർപാട് ഒരു നേർത്ത വേദനയാണെങ്കിലും, ഒരു പുതിയ പ്രഭാതത്തിലേക്കുള്ള വാതിൽ കൂടിയാണ്.
തളർച്ച ഒരു രാത്രിയുടെ മൂടൽമഞ്ഞു പോലെയാണ്. അത് മാറുമ്പോൾ, പ്രകാശമുള്ള ഒരു നാളെയിലേക്ക് ഞാൻ ഉണരും. ഓർമ്മകൾ ഒരു പുഴപോലെ ഒഴുകി അകന്നുപോകുമ്പോൾ, എൻ്റെ ഹൃദയം പുതിയ സ്നേഹത്തിൻ്റെ തീരങ്ങൾ തേടും.
നിന്നെ പൂർണ്ണമായി മായ്ച്ചുകളയാൻ എനിക്കാവില്ലായിരിക്കാം. പക്ഷേ, ആ ഓർമ്മകളെ ഒരു വിദൂര നക്ഷത്രം പോലെ നോക്കിക്കാണാൻ ഞാൻ പഠിക്കും. അവ എൻ്റെ വർത്തമാനകാല യാത്രയിൽ ഭാരമാകാതെ, ഒരു വെളിച്ചമായി മാറും.
നിന്നെ മറക്കാൻ ശ്രമിക്കുമ്പോൾ, ഒരു പുതിയ ഞാൻ ജനിക്കുകയാണ്. ആ ഞാൻ കൂടുതൽ ശക്തനും സ്വതന്ത്രനുമായിരിക്കും. ഈ മാറ്റം ഒരുപക്ഷേ കണ്ണുനീരിൻ്റെ നനവുള്ളതാകാം, പക്ഷേ അതിനപ്പുറം ഒരു മഴവില്ല് എന്നെ കാത്തിരിക്കുന്നുണ്ട്. ഞാൻ മുന്നോട്ട് പോകും, കാരണം എൻ്റെ യാത്ര ഇനിയും അവസാനിച്ചിട്ടില്ല.
.

images - 2025-04-22T073730.000.jpeg
 
ഇതെല്ലാം മായ ആണ് മാഷേ മനസ്സിൻ്റെ ഒരു ഭ്രമം. ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്ന് പറയുന്ന പോലെ, ഒരാളെ മറക്കുമ്പോൾ നമ്മൾ വിചാരിക്കും ഇതിലും നല്ലത് വരാൻ വേണ്ടി ആണെന്ന്. പക്ഷേ കുറേ കഴിയുമ്പോൾ തോന്നും പഴയത് തന്നെ മതിയായിരുന്നു എന്ന്.
 
അതെ....ഇതെല്ലാം എന്റെ മായ ആണ്. പക്ഷേ ഒന്നും പാവം @MaYa അറിയുന്നില്ലെന്ന് മാത്രം.
:Cwl:
 
Enne edak edak kandilla engil samadhanam ella alle...

ഇല്ലാന്ന് പറഞ്ഞാൽ അത് നുണയാവും. പിന്നേ, എനിക്ക് അന്നോട് നുണ പറയാനും തോന്നുന്നില്ല. Really I miss you tta... :)
 
Miss u too
 
Miss u too

ഹ്മ്മ്മ്... എന്തിനാ നമ്മൾ ഇങ്ങനെ പരസ്പരം miss ചെയ്തു ഇരിക്കുന്നത്. നമുക്ക് ഇനി miss ചെയ്യാതെ എപ്പോഴും ഒരുമിച്ചു ഇരുന്നൂടെ. What you say dear? :)
 
Athu engane aahnu pattuka? Njan edakakle engottu vararullu
 
അത് പറ്റുല്ലോ... ഞാൻ എന്റെ whatsapp inbox-ൽ അയച്ചിട്ടുണ്ട്... അവിടെ ആവുമ്പോ നമുക്ക് എപ്പോൾ വേണേലും സംസാരിക്കാല്ലോ. :)
 
Deal
 
വായിച്ചിട്ട് ഇവിടെ എന്തോ എനിക്ക് കമന്റ്‌ ഇടാൻ തോന്നുന്നില്ല.... ഞാൻ പോയി ഡയറിയിൽ 2 പേജ് എഴുതിയിട്ട് വരാ...
 
അത് എന്താ അനക്ക് ഇവിടെ കമന്റ് ഇട്ടാൽ... ഇജ്ജ് ഇവിടെ കമന്റ് ഇട്ടിട്ട് പോയാൽ മതി...

:think:
 
അത് എന്താ അനക്ക് ഇവിടെ കമന്റ് ഇട്ടാൽ...
:think:
മാഷിനെ കുറിച് എഴുതുന്നത് നാട്ടുകാരെ കാണിക്കാൻ എനിക്ക് താല്പര്യം ഇല്ല... എല്ലാം നമ്മുടെ സ്വകാര്യത.. ❤️
 
പക്ഷെ ഇത്ര വേഗം എന്നെ മറക്കുമെന്ന് പ്രതീക്ഷിച്ചില്ല.. വിഷമം ഒന്നും ഇല്ല.. കണ്ണിൽ പൊടി പോയതാണ്... :cry1:
 
Vande Bharat inte naadalle nammudy

അതേല്ലോ... പക്ഷേ നമ്മുടെ ഹൃദയങ്ങൾ connect ആവുന്നത് അതിലും എത്രയോ വേഗത്തിലാണ്... അല്ലേ മായാ?
:inlove:
 
Athe etrayum veegatha sunlightnu polum undavilla❤️
 
മാഷിനെ കുറിച് എഴുതുന്നത് നാട്ടുകാരെ കാണിക്കാൻ എനിക്ക് താല്പര്യം ഇല്ല... എല്ലാം നമ്മുടെ സ്വകാര്യത.. ❤️

എന്നാൽ വേഗം പോയി എന്റെ inbox ൽ അയക്ക്‌... Forum Inbox ൽ മതി ട്ടാ... Chat room-ൽ ഞാൻ banned ആണ്. അടുത്ത കാലത്തൊന്നും ഇനി അങ്ങോട്ട് വരാൻ പറ്റില്ല.
:Laugh1:
 
പക്ഷെ ഇത്ര വേഗം എന്നെ മറക്കുമെന്ന് പ്രതീക്ഷിച്ചില്ല.. വിഷമം ഒന്നും ഇല്ല.. കണ്ണിൽ പൊടി പോയതാണ്... :cry1:

അന്നെ ഞാൻ മറന്നുവെന്നോ? ചങ്കിൽ കുത്തുന്ന വർത്തമാനം പറയല്ലേ മാഷേ...
:brokenheart:
 
Top