.
നിന്നെ തിരക്കാത്തതുകൊണ്ട് ഞാൻ നിന്നെ മറന്നുപോയെന്ന് കരുതരുത്. മൗനമായിരിക്കുന്നു എന്നതുകൊണ്ട് ഓർമ്മകളിൽ നീയില്ലെന്നും വിചാരിക്കരുത്. നിന്റെ ലോകത്തെ ശല്യപ്പെടുത്താൻ ആഗ്രഹമില്ലാത്തതുകൊണ്ട് മാത്രമാണ് ഞാൻ ദൂരെ മാറിനിൽക്കുന്നത്. പക്ഷേ, ഓർമ്മകളുടെ ഉമ്മറത്ത് നീ എപ്പോഴും ഒരു കെടാവിളക്കായി തെളിഞ്ഞുനിൽപ്പുണ്ട്. ചില ബന്ധങ്ങൾ അങ്ങനെയാണ്— മറക്കാനോ, ഉപേക്ഷിക്കാനോ കഴിയാതെ നിശബ്ദമായ ഒരു കടൽ പോലെ ഉള്ളിൽ എന്നും തിരതല്ലിക്കൊണ്ടേയിരിക്കും.

Last edited: