നിൻ നീലകണ്ണിൽ കാണും
സ്നേഹം
നിൻ കൈകളിൽ കാണും
ലാളന
നിൻ ഹൃദയത്തിൻ സ്നേഹ
മന്ത്രങ്ങൾ
നിൻ വാക്കിന് മധുര്യം
നിൻ മൊഴിതൻ ചാരുത
ആഹ പ്രണയിനി നിനക്കായ്
പാടുന്നു പ്രണയിച്ചിടാത്ത
ഞാൻ
പ്രണയത്തിൽ നീലകണ്ണുകൾ
തീജ്ജോലിക്കും ചുമന്ന
കണ്ണുകൾ കാണാറുണ്ട്
ലാളന മാറി കാരാളാ ഹസ്തമതാകാറുണ്ട്
പ്രണയ മനോഹര നിമിഷത്തെ
പോകാത്ത നിർത്താൻ
നോകാം നോക്കി നോക്കി നിൽകാം
സ്നേഹം
നിൻ കൈകളിൽ കാണും
ലാളന
നിൻ ഹൃദയത്തിൻ സ്നേഹ
മന്ത്രങ്ങൾ
നിൻ വാക്കിന് മധുര്യം
നിൻ മൊഴിതൻ ചാരുത
ആഹ പ്രണയിനി നിനക്കായ്
പാടുന്നു പ്രണയിച്ചിടാത്ത
ഞാൻ
പ്രണയത്തിൽ നീലകണ്ണുകൾ
തീജ്ജോലിക്കും ചുമന്ന
കണ്ണുകൾ കാണാറുണ്ട്
ലാളന മാറി കാരാളാ ഹസ്തമതാകാറുണ്ട്
പ്രണയ മനോഹര നിമിഷത്തെ
പോകാത്ത നിർത്താൻ
നോകാം നോക്കി നോക്കി നിൽകാം