മദ്യം പലതരം ഉണ്ട് rum, ബ്രാണ്ടി, whisky, ജിൻ, vodka, tequila... ഇതിങ്ങനെ പോകുന്നു
ഞാൻ പറഞ്ഞു വന്നത് ഏതു മദ്യം ഉപയോഗിക്കുന്നു എന്തിനു കിട്ടുന്ന വത്യതമായ ഉത്തരങ്ങളെ കുറിച്ചാണ്
Rum rum കുടിക്കുന്ന ഒരു സുഹൃത്തിനോട് ഞാൻ ചോദിച്ചു അളിയാ നീ എന്താ എന്നും rum choose ചെയ്യുന്നേ ഉത്തരം ശടെണ് വന്നു ഡാ ഇതാകുന്പോ hangover കുറവാ നാളെ കാലത്തെ എണീറ്റു പണിക് പോകാം
ആഹാ കൊള്ളാലോ എന്ന് വിചാരിച്ചു rum അടിക്കാന് തീരുമാനിച്ചു
കുറച്ചു കാലം കഴിഞു മറ്റൊരു സുഹൃത്തിനെ കാണാൻ ഇടയായി അവൻ ആണേൽ ബ്രാണ്ടി മാത്രം ആണ് കഴിക്കാറുള്ളു
കാര്യം തിരക്കി
എടാ ഊവേ നിനക്കു അറിയത്തില്ലേ ഇതാണ് ശരീരത്തിനി നല്ലതു
അന്ന് തൊട്ടു ബ്രാണ്ടിയിലേക് മാറ്റി പിടിച്ചു
നാളുകൾ പിന്നെയും കടന്നു പോയി
ദാ വരുന്നു ഗൾഫ് കാരൻ സുഹൃത്തു അവൻ vodka മാത്രമേ കൊണ്ട് വന്നുള്ളു
അതെ കഴിക്കത്തും ഉള്ളു
കാരണം തിരക്കിയപ്പോ daa അതിപ്പോ ഇതാകുമ്പോ ആർക്കും വേഗം കണ്ടുപിടിക്കാൻ പറ്റില്ല അടിച്ചിട്ടുണ്ടെന്നു
ആഹാ അന്ന് തൊട്ടു vodka ആക്കി
ഇപ്പോ ഇടയ്ക്കു rumum, ബ്രാണ്ടിയും oke ആയി പോകുന്നു
Gin, tequila oke കഴിച്ചു എങ്കിലും അത് മാത്രം കഴിക്കുന്ന അലക്കാരെ കിട്ടാതെ കൊണ്ട് അതിനെ കുറിച്ച് എഴുതുന്നില്ല
അപ്പൊ എന്താണ് നിങളുടെ ഇഷ്ട ബ്രാൻഡ്