ഇലകളിൽ മഞ്ഞു പൊഴിയും കാലം
പ്രഭാതമാകെ തണുപ് മൂടും കാലം
പുത്തപിനടിയിൽ ചുരുണ്ട് കൂടാൻ
വീണ്ടും വീണ്ടും തോന്നും കാലം
തണുപ് പെയ്യും രാത്രികളിൽ
ചീവിടുകൾ മിണ്ടാ രാത്രികളിൽ
മിണ്ടാൻ പോലും തോന്നാത്ത
കൊടും തണുപ്പുള്ള രാത്രികളിൽ
മഞ്ഞു കാലം വന്നാൽ ചൂടിനോട്
സ്നേഹആം, സ്നേഹംഎന്നാൽ ചൂടിനോട്
മാത്രംമായി മാറിടുന്ന കാലം
നിനക്കു വേണ്ടത് ചൂട്മാത്രം
മനോഹരം സായന്തനങ്ങൾ നൽകും
മഞ്ഞുകാല ദിനങ്ങൾ
പണിക്കു പോകാൻ മാത്രം
തോന്നാത്ത ദിനങ്ങൾ നൽകും കാലം
മഞ്ഞിനുളിൽ അഗ്നികുണ്ട മൊരുകി
അങ്ങനെ ചുമ്മാതിരക്കാനുള്ള ആ
ഒരു സുഖം ഏകാൻ ഏതു കാലതിനാ
ഇതുപോലെ പറ്റുക......
പ്രഭാതമാകെ തണുപ് മൂടും കാലം
പുത്തപിനടിയിൽ ചുരുണ്ട് കൂടാൻ
വീണ്ടും വീണ്ടും തോന്നും കാലം
തണുപ് പെയ്യും രാത്രികളിൽ
ചീവിടുകൾ മിണ്ടാ രാത്രികളിൽ
മിണ്ടാൻ പോലും തോന്നാത്ത
കൊടും തണുപ്പുള്ള രാത്രികളിൽ
മഞ്ഞു കാലം വന്നാൽ ചൂടിനോട്
സ്നേഹആം, സ്നേഹംഎന്നാൽ ചൂടിനോട്
മാത്രംമായി മാറിടുന്ന കാലം
നിനക്കു വേണ്ടത് ചൂട്മാത്രം
മനോഹരം സായന്തനങ്ങൾ നൽകും
മഞ്ഞുകാല ദിനങ്ങൾ
പണിക്കു പോകാൻ മാത്രം
തോന്നാത്ത ദിനങ്ങൾ നൽകും കാലം
മഞ്ഞിനുളിൽ അഗ്നികുണ്ട മൊരുകി
അങ്ങനെ ചുമ്മാതിരക്കാനുള്ള ആ
ഒരു സുഖം ഏകാൻ ഏതു കാലതിനാ
ഇതുപോലെ പറ്റുക......