.
നമ്മൾ പോലും അറിയാതെ നമ്മളിൽ വേരൂന്നിയ ഒരു പൂക്കാലം ഉണ്ടായിരുന്നു. അക്ഷരങ്ങൾ കൊണ്ട് നമ്മൾ അമരമാക്കിയ ഭ്രാന്ത് പൂക്കുന്നൊരു നമ്മളിടം. നമ്മളെ ഒന്നിപ്പിച്ച നമ്മുടെ എഴുത്തുകൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും നിറഞ്ഞ ഒരിടം.
അത്രയും മനോഹരമായതിനൊന്നും അധികം ആയുസ്സില്ലാത്തത് കൊണ്ടായിരിക്കണം ഇന്ന് അവിടം ശൂന്യമായത്. ആ നമ്മളിടത്തിൽ നീ എന്ന ഭ്രാന്ത് ഇല്ലെങ്കിൽ പിന്നെ എന്നിലെന്ത് പൂക്കാലം...!