@kotta എന്നോട് ഒരുപാട് തവണ മാറി മാറി ചോദിച്ചു.. "അവൾ ഇപ്പോൾ എവിടെ ആണ്?"... ഞാൻ പറഞ്ഞു "അവൾ മരിച്ചു പോയെന്ന് "....
@kotta ബ്രോ.. അത് പറഞ്ഞ അന്ന് മുതൽ ഞാൻ ഉറങ്ങിയിട്ടില്ല.. മരിക്കാത്ത ഒരാളെ പറ്റി അങ്ങനെ പറഞ്ഞതുകൊണ്ടാണോ, അതോ പഴയതെല്ലാം ഓർത്തതുകൊണ്ടാണോ?? അറിയില്ല.... ആ സത്യം ഇനിയെങ്കിലും പറയാമെന്നു വെച്ചു... @kotta ബ്രോ.. അവൾ മരിച്ചിട്ടില്ല.. മരിച്ചത് ചിലപ്പോൾ എന്റെ മനസ്സിൽ നിന്നാകും.. എന്നാലും എനിക്ക് അവളോടുള്ള സ്നേഹത്തിന് മരണമില്ല.. അവൾ എന്നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് ഇന്നും അറിയില്ല... ഈ ലോകത്ത് ഞാൻ അവളെ സ്നേഹിച്ചപോലെ ഒരു പുരുഷനും ഒരു സ്ത്രീയെയും സ്നേഹിച്ചിട്ടുണ്ടാവില്ല... അവളുടെ കണ്ണ് നനഞ്ഞപ്പോൾ അവളെ ചിരിപ്പിക്കാൻ കോമാളി ആയി... അവളെ സ്നേഹിക്കുന്ന കാമുകനായി... അവളെ സംരക്ഷിക്കുന്ന അച്ഛനായി... എപ്പളും കൂടെ നിൽക്കുന്ന സുഹൃത്തായി... അങ്ങനെ എല്ലാ വേഷങ്ങളും ഞാൻ ഭംഗിയായി ആടി തീർത്തതാ.. എന്നിട്ടും എപ്പോഴോ എനിക്കവളെ നഷ്ടപ്പെട്ടുപോയി... അവൾ എന്നെ മാറ്റി നിർത്തി.. വഴക്ക് പറഞ്ഞു.. ഒറ്റപ്പെടുത്തി... ഞാൻ വിഷമിച്ചിട്ടില്ല... അവൾക്കു എന്നോട് കാമം മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം, ഞാൻ തകർന്നു പോയി.. ഒരിക്കലും തിരിച്ചു വരാൻ പറ്റാത്തവണ്ണം ഞാൻ ഒന്നുമല്ലാതായിപ്പോയി.... ഇന്നും അവളെ ഞാൻ ഒറ്റപ്പെടുത്തിയിട്ടില്ല... ഒരു ജനുവരി മാസത്തെ വെളുപ്പാൻകാലം, ബാംഗ്ലൂർ കേപേഗൗടാ എയർപോർട്ടിലെ 17 ആം നമ്പർ ഗേറ്റിലാണ് ഒരു കൈകുഞ്ഞുമായി എന്നെ നോക്കി നടന്നാകന്നുപോകുന്ന അവളെ ഞാൻ അവസാനമായി കണ്ടത്.. അവളെ ഞാൻ ഇനി കാണില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും, പാവം അവൾ ഇനിയും എന്നെ കാണുമെന്ന പ്രതീക്ഷയോടെ നിറ പുഞ്ചിരിയോടെ നടന്നകന്നു...
@kotta ഇന്ന് അവൾ എവിടാണെന്നോ എന്ത് ചെയ്യുന്നുവെന്നോ എനിക്കറിയില്ല.. ഒരു കാര്യം മാത്രം അറിയാം... മനസുരുകി നീറി ജീവിക്കുന്നുണ്ടാകും.. എന്നോ ചെയ്ത തെറ്റ് ഓർത്തോർത്തു... ഞാൻ എന്റെ കുട്ടിയെ ഇന്ന് വരെ ശപിച്ചിട്ടില്ല.. വിഷമിപ്പിച്ചിട്ടില്ല.. സ്നേഹിച്ചിട്ടേ ഉള്ളു....
എന്നാലും, ഒരു മനുഷ്യന്റെ എല്ലാ ആശകളും കേട്ടടങ്ങുന്ന, എന്റെ വാർദ്ധക്യ കാലത്ത് ഞാൻ അവളെ കണ്ടെത്തും.. നേരിൽ കാണണം.. കിട്ടാത്ത സ്നേഹം പിടിച്ചു വാങ്ങാൻ ഒന്നുമല്ല.. ഇതുവരെ അവളോട് പറയാൻ പറ്റാത്തത് പറയാൻ മാത്രം... അവളോട് എനിക്ക് പറയണം... "WHAT I HAD WITH U WAS NOT JUST LUST, IT S MY LOVE ".....
ഇനിയെങ്കിലും ഉറങ്ങണം... സമാധാനമായി....

Last edited: