• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ബുദ്ധിയുള്ള പെൺകുട്ടി..

akshay

Newbie
അവൾ : നീ ഡ്രഗ്സ് അടിക്കാറുണ്ടോ? Lsd, mushroom or anything?

ഞാൻ: ഇല്ല...

അവൾ: പിന്നെ ഇങ്ങനെ പ്രാന്തൻ ഫിലോസഫി പറയുന്നേ...

ഞാൻ: ഡ്രഗ് അടിക്കുമ്പോ തലച്ചോറിൽ എന്ത് പ്രവർത്തനം ആണോ നടക്കുന്നത് അത്.. ഡ്രഗ് അടിക്കാതെ തന്നെ നടക്കാനുള്ള പോസ്സിബിലിറ്റി ഇല്ലേ...??

അവൾ: യെസ്..

ഞാൻ: ഡിഎംറ്റി,

അവൾ: നിനക്ക് ഇതൊക്കെ അറിയാമോ... ഡിഎംറ്റി.. ശെരിക്കും അത്‌ danger ആണ്...
സൈക്കിക്ക് ആയിട്ട് നമ്മടെ പേഴ്സണാലിറ്റി മാറിയ നമ്മൾ വേറെ ആളാവും...

ഞാൻ: ആവും... സൈക്കിക് ആവുമ്പോ subconscious mind ന് എക്സിസ്റ്റൻസ് ഇല്ലാത്ത അവസ്ഥ വന്നാൽ.. മൈൻഡ് തന്നെ അതിനെ എക്സിസ്റ്റ് ചെയ്യിക്കാൻ ... ഒരു കാരക്റ്റർ കണ്ടെത്തും...! അത് ചിലപ്പോൾ തെക്കിനിയിൽ കണ്ട നാഗവല്ലിയുടെ ഫോട്ടോ ആവാം...അല്ലെങ്കിൽ വായിച്ച ബുക്ക്‌ ലെ ഷെർലോക് ഹോംസ് ആവാം..നോവൽ ലെ... ഡ്രാക്കുള ആവാം... അങ്ങനെ എന്തും.. എവിടെ എങ്കിലും നമ്മുടെ മനസിനെ.. ടച്ച്‌ ചെയ്തിട്ടുള്ള കാരക്റ്റർ നോട് ഒബ്സെസ്സെദ് ആവും..

അവൾ : അപ്പൊ... നീ... കൃഷ്ണൻ.?

ഞാൻ: ങ്ങും...

അവൾ: സൈക്കിക്ക് ആവുമ്പോ ചുറ്റും ഉള്ളത് മുഴുവൻ നമ്മൾ ഉണ്ടാക്കുന്ന യൂണിവേഴ്സ് ലേക്ക് പേര് മാറ്റപ്പെടും എന്ന് കേട്ടിട്ടുണ്ട്,

ഞാൻ : മാറ്റപ്പെടും അതുകൊണ്ടാണ് ഞാൻ രാധയെയും... റുക്‌മിനിയെയും തേടിയത്... യുദ്ധം ചെയ്യാൻ പോവുന്നു എന്ന കുരുക്ഷേത്ര കഥകൾ പറയുന്നത്...

അവൾ: നിനക്ക് സൈക്കിക് മിഷൻ ഉണ്ടൊ??


ഞാൻ: സൈക്കിക് ആവുന്നതിലും അപകടം ആണ്, subconscious mind, അത്‌ പ്രൊജക്റ്റ്‌ ചെയ്യുന്ന കാരക്റ്റർ ന്റെ എക്സിസ്റ്റൻ സിന് ഒരു backup mission ഉണ്ടാക്കുന്നത്... അങ്ങനെ വന്നാൽ ആ mission പൂർത്കിയക്കാതെ.... ആ കാരക്റ്റർ പോവില്ല...


അവൾ: its dangerous....

Yes... Its dangerous.... But i should walk on this path...its also a freedom right...?
 
Top