ഇത്രമേൽ നീയെനിക്ക് പ്രിയപെട്ടതാകുന്നത് എന്താണെന്നറിയുമോ?
എന്റേത് മാത്രമാണെന്ന് അടയാളമിട്ടു സൂക്ഷിക്കാനാകാത്തതുകൊണ്ടു.. ഒരു നിശ്ചിത കാലത്തിനപ്പുറം നീയെനിക്കൊപ്പം ഉണ്ടാകില്ലെന്ന് ഉറപ്പുള്ളതുകൊണ്ട്..
പിന്നെയും നീയെനിക്കു ഏറ്റവും പ്രിയപെട്ടവനാകുന്നത് എങ്ങനെയെന്നറിയുന്നോ?
ഏറെ ദൂരം ഒന്നിച്ചുണ്ടാകില്ലെന്നു ഉറപ്പുണ്ടായിട്ടും ഒരു വിളിക്കപ്പുറം എന്നുമെന്നെ കാത്തു നില്കാറുള്ളതുകൊണ്ട് .. എത്ര വേണ്ടെന്നു വെയ്ക്കാൻ ശ്രേമിച്ചാലും നിന്റെ പ്രണയം എന്നെ മുറുക്കി ചേർത്ത് പിടിക്കുന്നത്കൊണ്ട്..