G
Gupthan
Guest
പ്രഹേളിക 1)
വാളിൽ വെറുതെ ചാറ്റിക്കൊണ്ടിരുന്നപ്പോ ഒരുത്തി വന്നു,
ഞാൻ ഇന്നോളം കണ്ടിട്ടില്ലാത്ത ഐഡി കെട്ടിട്ടില്ലാത്ത ശബ്ദം.. ആദ്യം എന്റെ റിയൽ നെയിം വിളിച്ചു, പിന്നേ ഞാൻ ഉപയോഗിക്കുന്ന വണ്ടി, ഉപയോഗിക്കുന്ന ഫോൺ, ഉപയോഗിക്കുന്ന ഷർട്ട് ന്റെ കളർ, റിയൽ നെയിം അടക്കം എല്ലാം പറഞ്ഞു....
എന്താണ് ആരാണ് എന്ന് മനസിലാക്കും മുന്നേ അവള് മാഞ്ഞു പോയി.... ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരു പ്രഹേളിക ആയി അവൾ മാറി..
പ്രഹേളിക -2.
അവൾ വന്നു പോയിക്കഴിഞ്ഞപ്പോ വേറെ ഒരുത്തി വന്നു, ഒരു ഗസ്റ്റ് ഐഡി, സോസോ യിലെ ഏതോ പ്രൊ ഐഡി ആണെന്ന് പറഞ്ഞു.. പേര് പറഞ്ഞില്ല, ഇഷ്ടം ആണെന്ന് പറഞ്ഞു.. ഞാനും പറഞ്ഞു... അവളെനിക്ക് പ്രേമം തന്നു... രണ്ടേ രണ്ടു ദിവസം... കുറെ ഉമ്മയും തന്നു യാത്രയും പറഞ്ഞു അവളും പോയി...
ഈ രണ്ടു പ്രഹേളികകൾ ആരാ?
ഉത്തരം കിട്ടാത്ത ചോദ്യം ആയി... തുടരുന്നു...
നിങ്ങളിൽ ആരെങ്കിലും ആണ് ഇതെങ്കിൽ... എനിക്ക് ഉത്തരം തരണം... എന്റെ സംശയം മാറ്റണം എന്ന് അപേക്ഷിക്കുന്നു...
2 പ്രേഹേളിക...