DRAGON LORD
Epic Legend
പ്രണയവും സുഹൃദവും ഒരേ വൃക്ഷത്തിന്റെ ശാകകൾ എന്നിരുന്നാലും എന്താണ് മെച്ചം എന്ന് ചോദിച്ചാൽ ഒരു സമസ്യ ആയി തീരും എന്നതാണ് സത്യം. നിങ്ങൾക് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഏതാകും എടുക്കുക.
മനോഹരമായ സുഹൃദങ്ങളും മാനോഹരമായ പ്രണയവും നിലനിൽക്കുന്നു
എന്റെ അഭിപ്രായത്തിൽ അത് മനോഹരം ആകുന്നത് അതിൽ വരുന്ന വ്യക്തികൾ ആണ്. നല്ല സുഹൃത്തുക്കൾ ആയിട്ട് പിനീടു പ്രണയത്തിൽ ആകുന്നവരും. ആദ്യം പ്രണയിച്ചിട്ട് പിനീടു സുഹൃത്തകൾ ആകുന്നവരും ഉണ്ട്.
ഇതു രണ്ടു ചിലപ്പോ നമ്മൾക് ഒരാളിൽ നിന്നു കിട്ടാം. അത് വളരെ മനോഹരമായ ഒരു ബന്ധം ആയി മാറാറുണ്ട്.
എന്താണ് നിങളുടെ അഭിപ്രായം