.
ഒരു പക്ഷി അതിന്റെ ആയുഷ്ക്കാലം മുഴുവൻ പറന്നാലും തണലുതീരാത്ത ഒരു മരമുണ്ട്. പരമ സീമയിലെ സിദ്റാ വൃക്ഷം. അതിനടുത്താണ് സ്വർഗം. ഞാൻ നിന്നെ അവിടെ കാത്തു നിൽക്കും.