കാലവും സമയവും കണ്ണുപൊത്തി കളിച് നിനക്ക്
എന്നിലേക്ക് എത്തുവാൻ ദൂരമേറെ ആകുന്നു ....
ഒടുവിൽ നീ എത്തിചേരുമ്പോൾ എന്റെ ഓർമ്മകൾ മറഞ്ഞേക്കാം എന്റെ കാഴ്ചകൾ നിന്നെ മറച്ചേക്കാം എന്റെ കാതുകളിൽ നിന്റെ ശബ്ദത്തെ ഒളിച് പിടിച്ചേക്കാം ....
എങ്കിലും നിന്റെ ഗന്ധം എന്റെ ആത്മാവിനെ ഉണർത്തും ....
നിന്നെ കാത്തിരുന്ന കാലത്തിന്റെ നിറഞ്ഞ അനുഭൂതിയിൽ
നിന്റെ പ്രണയം എവിടെ വിതച്ചാലും അത് നാമ്പിടുന്നത് എന്റെ ഹൃദയത്തിൽ മാത്രമാകും
അത് സുഗന്ധം പരത്തുന്നത് എന്റെ ആത്മവിലും
.....