എന്താണ് പ്രണയം???????
million dollar question. മറ്റാരുടെയോ സ്വാധീനത്തിൽ സ്വന്തം ജീവിതത്തിൽ മാറ്റങ്ങൾ വന്നാൽ അത് പ്രണയം.എന്താണ് പ്രണയം???????
ഒന്നിൽ കൂടുതൽ കാറുകൾ വീട്ടിൽ ഉണ്ടാകാം. പക്ഷേ ഒരു സമയം ഒരാൾക്ക് ഒരു കാറിൻ്റെ ഡ്രൈവർ അകാനല്ലേ പറ്റൂഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കാൻ കഴിയുമോ??? അതിൽ എത്ര മാത്രം സത്യം ഉണ്ടാവും???
Epic Answermillion dollar question. മറ്റാരുടെയോ സ്വാധീനത്തിൽ സ്വന്തം ജീവിതത്തിൽ മാറ്റങ്ങൾ വന്നാൽ അത് പ്രണയം.
ഒരുപാട് ഉണ്ടെങ്കിൽ മാറി മാറി ഓടിക്കാംഒന്നിൽ കൂടുതൽ കാറുകൾ വീട്ടിൽ ഉണ്ടാകാം. പക്ഷേ ഒരു സമയം ഒരാൾക്ക് ഒരു കാറിൻ്റെ ഡ്രൈവർ അകാനല്ലേ പറ്റൂ![]()
ഒരേ സമയം ഒന്നിൽ അതികം ആൾക്കാരോട് വികാരം തോന്നും... അതിനെ ഒരിക്കലും പ്രണയം എന്ന് വിശേഷിപ്പിക്കുകയില്ല... നിങ്ങൾ എല്ലാം എന്റെ ചിന്താഗതി തെറ്റ് ആഹ്ണെന്ന് പറഞ്ഞാലും... എനിക്ക് ഇതിൽ ഒരു ശെരി ഉണ്ട്ഒരേ സമയം ഒന്നിലധികം പേരെ പ്രണയിക്കാൻ കഴിയുമോ??? അതിൽ എത്ര മാത്രം സത്യം ഉണ്ടാവും???
ഇതാണോ കവി ഉദേശിച്ച വികാരംഒരേ സമയം ഒന്നിൽ അതികം ആൾക്കാരോട് വികാരം തോന്നും... അതിനെ ഒരിക്കലും പ്രണയം എന്ന് വിശേഷിപ്പിക്കുകയില്ല... നിങ്ങൾ എല്ലാം എന്റെ ചിന്താഗതി തെറ്റ് ആഹ്ണെന്ന് പറഞ്ഞാലും... എനിക്ക് ഇതിൽ ഒരു ശെരി ഉണ്ട്![]()
Angane parayaruth....ഒരേ സമയം ഒന്നിൽ അതികം ആൾക്കാരോട് വികാരം തോന്നും... അതിനെ ഒരിക്കലും പ്രണയം എന്ന് വിശേഷിപ്പിക്കുകയില്ല... നിങ്ങൾ എല്ലാം എന്റെ ചിന്താഗതി തെറ്റ് ആഹ്ണെന്ന് പറഞ്ഞാലും... എനിക്ക് ഇതിൽ ഒരു ശെരി ഉണ്ട്![]()