• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പൂമാനമേ.. ഒരു രാഗ മേഘം താ ❤️

zanaa

Epic Legend
Posting Freak
ഇടയ്ക്കു വന്ന അകൽച്ച പല ആളുകളിലും കാണാം.. ചിലത് കാരണസഹിതം ആവാം.. ചിലത് പൊരുത്തക്കേടുകൾ ആവാം.. അങ്ങനെ പതിയെ പതിയെ ഇല്ലാതായൊരു ബന്ധം.. ഇടക്കെപ്പോഴോ ഒന്നോ രണ്ടോ വാക്കുകൾ.. എന്തെങ്കിലും ആവശ്യം വന്നാൽ സംസാരിക്കാൻ മടി ഇല്ലായിരുന്നു.. കാരണം ഒരിക്കലും അവന്റെ ഇഷ്ടക്കേടുകൾ നോക്കി അല്ല ഞാൻ എന്റെ സംസാരവും പ്രവർത്തികളും കൊണ്ട് പോയിരുന്നത്
.അങ്ങനെയിരിക്കെ ആണ് ഒരു ആവശ്യത്തിനായി വീണ്ടും മെസ്സേജ് അയക്കേണ്ടി വന്നത്..ചുരുങ്ങിയ നേരത്തെ ലളിതമായ സംഭാഷങ്ങൾക്കൊടുവിൽ അവൻ ചോദിച്ചു " മറ്റേ പോസ്റ്റ്‌ ഡിലീറ്റ് ആക്കിയിരുന്നോ? " എനിക്ക് ആദ്യം കേട്ടപ്പോൾ ചിരിയാണ് വന്നത്.. അറിയാത്ത മട്ടിൽ ഞാൻ ചോദിച്ചു "ഏത് പോസ്റ്റ്‌?".. "അതെന്താ ഒരുപാട് പോസ്റ്റുകൾ ഡിലീറ്റ് ആക്കിയിരുന്നോ??? " പരിഹാസം കലർന്ന മറുപടികൾ മാത്രമേ അവിടുന്ന് പ്രതീക്ഷിക്കാറുള്ളു... വീണ്ടും എനിക്ക് ചിരി വന്നു... " അതേ.. കുറച്ചൊക്കെ ഞാൻ കളഞ്ഞിരുന്നു.." എന്ന് ഞാനും പറഞ്ഞു...
" ഓക്കേ.. ഐ ആസ്ക്ട് എബൌട്ട്‌ ദാറ്റ്‌ എഫ് എം.. "
ഹാ.. കളഞ്ഞു.. നല്ല രസം ആയിരുന്നു ആ പോസ്റ്റ്‌.. പക്ഷെ നീ എന്നോട് മിണ്ടാറില്ലായിരുന്നല്ലോ.. സൊ അതിനി എന്തിനാ തോന്നി..
ഹാ ജസ്റ്റ്‌ ആസ്ക്ട്.. ആഫ്റ്റർ എ ലോങ്ങ്‌ ടൈം.. കേറിയപ്പോ നോക്കി കണ്ടില്ല.. അത്കൊണ്ട് ചോദിച്ചതാ.. "
ഞാനും ഒന്ന് മൂളി.. പ്രണയത്തിനപ്പുറം ചില ബന്ധങ്ങൾ ഉണ്ടാവാറുണ്ട്.. ചിലർ ആ കൂട്ടുകെട്ടുകൾ വേണ്ടെന്ന് വച്ചാലും ഉള്ളിൽ അവർക്കത് എന്നും പ്രിയമുള്ളതായിരിക്കും ... അത് തുറന്ന് കാണിച്ചാലും ഇല്ലെങ്കിലും.. ❤️

Last edited:

Very nice dear... ചില ബന്ധങ്ങൾ അങ്ങനെയാണ്... ✨
 
Very nice dear... ചില ബന്ധങ്ങൾ അങ്ങനെയാണ്...

Yess...

Yes..അങ്ങനെയാണ്...

യെസ്സ്...അങ്ങനെയാണ്..❤️
 
ചില ബന്ധങ്ങൾക്ക് നിർവചനം ഇല്ല ഒരു പേരിട്ടും അതിനെ വിളിക്കാൻ കഴിയില്ല.
 
Last edited:
Top