• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

പുതിയ ജീവിതം, പഴയ ഓർമ്മകൾ ~ 1

Rachel

Favoured Frenzy
(Wrote this in March, but was on a break and unsure whether to post it. It stayed in my notes for a while… until today, while cleaning them up, I felt like it needed a space to exist. Maybe as a self-reminder, maybe to just let it go)

ജനിച്ചത് നഗരത്തിൽ ആണെങ്കിലും കുറച്ചു വർഷം കഴിഞ്ഞ് അവളെ അവളുടെ മാതാപിതാക്കൾ അവളുടെ അമ്മയുടെ തറവാട് വീട്ടിൽ കൊണ്ടാക്കി. അവളുടെ ബാല്യം പിന്നെ അവിടെ ആയിരുന്നു. മുത്തച്ഛന്റെയും മുത്തശ്ശിയുടെയും, അപ്പൂപ്പന്റെയും അമ്മുമ്മയുടെയും ഒക്കെ ഒപ്പം, അവരുടെ കുട്ടിയായി അവൾ വളർന്നു. അങ്ങനെ ഗ്രാമ കാഴ്ചകൾ കണ്ട് അവിടെത്തെ കുട്ടിയായി അവൾ മാറിയിരുന്നു അപ്പോഴാണ് വീണ്ടും ഗ്രാമത്തിൽ നിന്ന് അവളെ നഗരത്തിലേക്ക് പറിച്ചുനടുന്നത്. അവൾക്ക് ഇപ്പോഴും നഗരത്തിലെ ജീവിതം പോലെ ആവാൻ സാധിക്കുന്നില്ലെങ്കിലും എങ്ങനെയോ അവിടം ആയി അവൾ പൊരുത്തപ്പെടാൻ ശ്രമിച്ചു.

ഇവിടെ ആണെങ്കിലോ ആരും ആയി ഒരു സമ്പർക്കവും ഇല്ലാതെയുള്ള ഒരു അടച്ചിട്ട ജീവിതം. വീട്ടിൽ എത്തിയാൽ അവൾക്ക് അവളുടെ റൂമിൽ പോയ്‌ ഒറ്റക് ഇരിക്കാനേ പറ്റുള്ളൂ. ആർക്കും ആരെയും കേൾക്കാൻ പോലും സമയം ഇല്ല. പിന്നെ കൂട്ടിനു അവൾക്ക് അവളുടെ സഹോദരനെ കിട്ടിയതോണ്ട് സംസാരിക്കാനൊക്കെ അവൾക്ക് ഏട്ടൻ മാത്രം ആയിരുന്നു ആദ്യം. ജീവിതത്തിൽ പണം മാത്രമല്ലല്ലോ സമാധാനവും സന്തോഷവും ആണ് പ്രധാനം.

പിന്നീട് വീണ്ടും അവൾക്ക് ആ അടച്ചിട്ട ജീവിതം സഹിക്കാൻ വയ്യാതെ വന്നപ്പോൾ അവൾ സ്വയം പുറത്തേക്ക് ഇറങ്ങി അവിടെ ഉള്ള കുട്ടികളൊക്കെ ആയി കൂട്ട് കൂടി അവിടെ ഉള്ള അയൽക്കാരുമായി സൗഹൃദം സ്ഥാപിച്ചു. അങ്ങനെ അവൾക്ക് ഒരു വിധത്തിൽ നഗരജീവിതം സന്തോഷമാക്കാൻ സാധിച്ചു. ഇതിനിടയിൽ ഒരുപാടു നഷ്ടങ്ങളും വന്നുചേർന്നിരുന്നു, അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവളുടെ മുത്തശ്ശനും അതുപോലെ അവളുടെ മേമയും അവളെ വിട്ടുപോയി. അത് അവളെ വല്ലാതെ സങ്കടത്തിൽ ആഴ്ത്തിയിരുന്നു. കൂടെ ആവൾക്ക് അത് ഒരു trauma യും നൽകിയിരുന്നു. അതിൽ നിന്നും കരകയറാൻ അവൾക്ക് കുറച്ചു നാൾ എടുക്കേണ്ടി വന്നിരുന്നു. കാരണം അവൾക്ക് അത്രക്കും പ്രിയപ്പെട്ടവരായിരുന്നു അവർ. അവളുടെ ഏട്ടൻ ആണ് അവളെ അതിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് കൊണ്ടുവന്നത്. പക്ഷെ ആ trauma അവളിൽ ആ ചെറിയ പ്രായത്തിൽ തന്നെ ഒരു വലിയ തീരുമാനവും എടുപ്പിച്ചിരുന്നു.

വീട്ടിലെ ബാക്കിയുള്ളവർ എല്ലാവരും അവളെ അവഗണിക്കുമ്പോഴും അവളെ കേൾക്കാത്തപ്പോഴും ഏട്ടൻ മാത്രേ അവൾക്ക് ഉണ്ടായിരുന്നുള്ളു. അതോണ്ട് തന്നെയാ ഈ ലോകത്ത് അവൾക് ഏറ്റവും കൂടുതൽ ഇഷ്ടവും അവളുടെ ഏട്ടനെ. പക്ഷെ കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഏട്ടൻ വിദേശത്തേക്ക് പോവാനുള്ള അവസരം ലഭിച്ചു. അവളെ അവിടേം തനിച്ചാക്കി ഏട്ടൻ വിദേശത്തേക്ക് പോയ്‌.

പിന്നീട് അവൾ ഒരു virtual site നെ കുറിച്ച് അറിഞ്ഞു. വീട്ടിൽ നല്ല strict ആയിരുന്നത് കൊണ്ടും, വീട്ടിൽ എത്തി കഴിഞ്ഞാൽ അടച്ചിട്ട റൂമിൽ ഒറ്റപ്പെടുന്നത് ഒഴിവാക്കാനും വേണ്ടിയിട്ട് അവൾ അതിൽ വന്നു. അവിടെ നിന്നും കുറേ നല്ല സൗഹൃദങ്ങൾ അവൾക്ക് ലഭിച്ചിരുന്നു ഒപ്പം കുറച്ചു പ്രൊപോസൽകളും. ഇതിനിടക്ക് അവളുടെ വീട്ടിലും കല്യാണലോചന വന്നിരിക്കുന്നു. ആദ്യ മീറ്റിൽ തന്നെ ആളുടെ പെരുമാറ്റം മോശം ആണെന്ന് മനസിലായതോണ്ട് അവൾക്ക് ആ കല്യാണത്തിന് സമ്മതം അല്ലായിരുന്നു. പക്ഷെ പതിവുപോലെ വീട്ടുകാർ അവളുടെ ഭാഗം കേൾക്കാൻ തയാറായില്ല. അങ്ങനെ അവളുടെ ഏട്ടൻ കൊണ്ടുവന്ന ആ ആലോചന ആയിട്ട് അവളുടെ വീട്ടുകാർ മുന്നോട്ട് പോയി.

ഇതിനിടയിൽ virtual world ഇൽ ഉണ്ടായ ഒരു സൗഹൃദം അവളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. അവളോട് ഉള്ള ആൾടെ പെരുമാറ്റം ആദ്യമേ നല്ലതായിരുന്നു. സ്വപ്നങ്ങളുടെ രാജകുമാരൻ ആയിരുന്നു അയാൾ. ഒരു ദിവസം രാവിലെ ഒരു message
: "അതെ ഞാൻ ഇന്ന് നിന്നെ സ്വപ്നം കണ്ടു, ഒരു പരുപാടി നടക്കുന്നു അത് കഴിഞ്ഞു കുറച്ചു പേർ എന്തൊക്കെയോ സംസാരിക്കുന്നു...തീരുമാനിക്കുന്നു... നിന്റെ വിവാഹം നടക്കുന്നു."
ആദ്യം കേട്ടപ്പോഴേ virtual world il ഉള്ള ഒരാൾ തന്നെ കണ്ടിട്ടുപോലും ഇല്ലാത്ത ഒരാൾ കുറച്ചു ദിവസത്തെ പരിചയത്തിൽ തന്നെ അവളെ സ്വപ്നം കാണുകയോ അതെങ്ങനെ എന്ന് അവൾ ചിന്തിച്ചു. ഹാ ചിലപ്പോ അവസാനം ഉറങ്ങുന്നതിനു മുൻപ് അവളായിട്ട് ചാറ്റ് ചെയ്തത് കൊണ്ടാകും എന്ന് അവൾ ഓർത്തു. വിവാഹ കാര്യം പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ ഉറപ്പിച്ച വിവാഹത്തെ കുറിച് അവൾ പറഞ്ഞു. ആ വിവാഹം ആയിരിക്കും കണ്ടത് എന്ന് അവൾ പറഞ്ഞു. എന്തായാലും സ്വപ്നത്തിൽ ഒക്കെ തന്നെ കണ്ടത് അല്ലെ അയാൾക്ക് താൻ അത്രക്കും പ്രിയപ്പെട്ടതാണോ എന്ന് അവൾ ചിന്തിച്ചു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ദാ വരുന്നു അതേ ആൾടെ അടുത്ത് നിന്ന് പ്രൊപോസൽ. അവൾ അവളുടെ situations ഒക്കെയും അയാളുടെ അടുത്ത് പറഞ്ഞു കാരണം എങ്ങാനും അയാൾ fun love ആണ് നോക്കുന്നതെങ്കിൽ അത് വേണ്ട എന്ന് വെക്കാൻ പക്ഷെ അയാൾ serious ആണെന്ന രീതിയിൽ ആയിരുന്നു. കുറച്ചു ഒന്ന് ആലോചിച്ചതിനു ശേഷം ആൾടെ പെരുമാറ്റം അവൾക്ക് നല്ലതാണെന്നു തോന്നിയത്കൊണ്ടും true lub ആണെന്ന് വിചാരിച്ചതോണ്ടും അവൾ yes പറഞ്ഞു. അയാൾ പറഞ്ഞത്, അയാൾ അവളെ കാണാതെ സ്നേഹിക്കുന്നു എന്നാണ്. That's what she wanted too: a man who loved her, not for her body or her wealth. അപ്പോഴാണ് അയാൾ പറയുന്നത് സ്വപ്നത്തിൽ കണ്ടത് അവരുടെ വിവാഹം ആണത്രേ, ആ സമയം propose ചെയ്തിട്ടില്ലാതിരുന്നത് കൊണ്ട് പറഞ്ഞില്ലന്നെ ഉള്ളു. അങ്ങനെ അവിടെ പ്രണയം പിറന്നു— വേദനയുടെ ഇരുട്ടിലേയ്ക്ക് ഒരു സ്വപ്നത്തിന്റെ വെളിച്ചം വീണ പോലെ. പക്ഷെ അത് അവൾ വിചാരിച്ചിരുന്നത് പോലെ ആയിരുന്നില്ല .....

1000044321.jpg
 
Enikku ariyunna story aanalloooo:Cwl:
 
I Think This Shud Be Reflections of Yur
Inner Feelings!....
What Ever Prenddd Uhhh....
Let it Go and everything Will Be Fine In
Course Of Time !... Time is Best Healer Of All Time !...
:blush::inlove:
 
Top