.
പറഞ്ഞിരുന്നെങ്കിൽ,
ഒരുപക്ഷേ കഥ മാറുമായിരുന്നു...
പക്ഷേ, വാക്കുകൾ മൗനത്തിൽ ഒടുങ്ങിപ്പോയി.
നിന്റെ ഉള്ളറിഞ്ഞിട്ടും, നിന്റെ കണ്ണുകളിൽ പ്രണയം കണ്ടിട്ടും ഞാൻ അറിഞ്ഞില്ലെന്ന് നടിച്ചു, കണ്ടില്ലെന്നു ഭാവിച്ചു.
അറ്റുപോയത് പ്രണയമായിരുന്നോ, അതോ എൻ്റെ പ്രാണൻ്റെ തുടിപ്പ് തന്നെയോ?
ഈ ചോദ്യങ്ങൾക്കൊരുത്തരമില്ലാതെ, എൻ്റെ ഉള്ളിൽ സദാ ഒരു മഴക്കാലം ഇപ്പോഴും പെയ്തു നിറയുന്നു, ഒടുങ്ങാതെ...