നിന്നോളം ഒരു നിഴലും എന്നെ അലട്ടിയിട്ടില്ല
നിന്നോളമൊരു വസന്തവുമെന്നിൽ വേരിട്ടിട്ടുമില്ല
നിന്നോളം ഒരു മഴയും എന്നിൽ പെയ്‌തിറങ്ങിയിട്ടില്ല.
നിന്നോളം ഒരു വേനലും എന്നിൽ ചൂടേൽപ്പിച്ചിട്ടില്ല.
നിന്നോളം ഒരു മഞ്ഞും എന്നിൽ കുളിരേകിയിട്ടില്ല