G
Gupthan
Guest
രാവിലെ കണ്ണ് തുറന്നു ഫോൺ എടുത്താൽ ആദ്യം നോക്കുന്നത് നിന്റെ മെസ്സേജ് ഉണ്ടോന്നാണ്..
പിന്നെ രാത്രിയിൽ ബൈക്ക് ഓടിക്കുമ്പോ തണുത്ത കാറ്റിങ്ങനെ ശരീരത്തിൽ തട്ടി തഴുകി പോകുമ്പോ പിന്നിൽ നീയിരുന്നു കെട്ടിപ്പിടിക്കുന്ന ഒരു ഫീൽ വരും..
പിന്നെ ആ ബൈക്ക് നിർത്തി പാതയോരത്തു നിന്നാൽ വീണ്ടും കാറ്റ് വീശിയടിക്കുമ്പോ നീ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ നിന്നെ ഇങ്ങനെ നെഞ്ചിൽ ചേർത്ത് പിടിക്കുമായിരുന്നു എന്ന് കണ്ണടച്ച് സ്വപ്നം കാണും...
മുൻപ് ഓരോ പെണ്ണിന്റെയും അഴകും അളവും നോക്കിയിരുന്ന ഞാൻ ഇപ്പൊ ആരെയും നോക്കാതായി...
രാത്രിയിൽ കിടക്കാൻ ഒരുങ്ങുമ്പോ... നിയാണെന്നും പറഞ്ഞു തലയണ എടുത്തു വെച്ച്... നെഞ്ചിൽ ചേർത്ത് ഇറുക്കി പിടിച്ചു കിടക്കും...
പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്..
എന്തോ എന്റെ ലോകവും... എന്റെ ഓർമകളും..
സ്വപ്നങ്ങളും എല്ലാം ഇപ്പൊ നിന്നെ ചുറ്റി പറ്റി ആണ്..
അല്ല നീ ആണ്.....
U are my universe...